Movie : Ullasam
Song : Penne Penne
Music : Shaan Rahman
Lyrics : Harinarayanan B K
Singers: Shembakaraj, Shaan Rahman
അടി പെണ്ണെ പെണ്ണെ
പുതു ചേല കെട്ടി
പൂമാല സൂടി
മണ മെടൈ യെറി വാ
മഴ നീറൈ പോലേ
കൊഴു കായയ് വെക്കും
ഒരു മേളം കേട്ട്കേ..
ഉൻ കല്യാണ വിഴ
തങ്കതാമര പൊൻതാലി ഉനക്ക്
അഴക് രാസാത്തി കണ്ണേ
കണ്ണേ പൊന്നേ നീ പാക്കാദ വരിസ്
ഇൻട്രു കല്യാണ രാവ്
നാളെ എന്താട്ടെ
നേരം ഈ നേരം
മേളം ആക്കാമെടോ
അടി കൊഞ്ചം കൊഞ്ചം
എടി തഞ്ചം തഞ്ചം
തല മേലെ തൂക്കു
ഇത് മംഗല്യ കല്ലാ
മഴ വെള്ളം പോലെ
ഒരു പെണ്ണും വന്നേ
തിരുമുന്നിൽ നിന്നെ
തുഴൽ അമ്പോ പോട് നീ
കാണാ ദൂരം
പോകാനോടും കാറ്റേ
ലേശം നേരം
നിന്നീടാമോ കൂടെ
ഓ തപ്പും തകിലും കൊട്ടും പാട്ടും കൊണ്ട്
പോയിടാമേ
കള്ളും പുകിലും പെണ്ണിൻ ചേലും
കൊണ്ട് പോയിടാമേ
ചുറ്റും വിരിയും കുന്നിൻ മേലെ കേറിടാമേ
ഇഷ്ട ചിരിയും നോക്കും വാക്കും
കൊണ്ട് പോയിടാമേ
തെല്ലു നേരമകലു
നെഞ്ചിലുള്ളൊരഴലേ
ഇതു കാലം മീട്ടും
താനേ മായും മായാജാലങ്ങൾ
തോഴാ നാട്ടയ്ക്ക് അൻമ്പാന കണ്ണേ
തേടി ഉന്നെ എൻ പെണ്ണെ
ആടി മാസത്തിൽ ആറാടും കാവിൽ
ആശമംഗല്യമാണേ..
നാളെ എന്താട്ടെ
നേരം ഈ നേരം
മേളം ആക്കാമെടോ