Movie : Thattassery koottam
Song : Penne nee ponne nee
Music : Raam Sarath
Lyrics : Sakhi Elsa
Singer : Sooraj Santhosh
പെണ്ണേ നീ പൊന്നേ നീ
പോകാതകലേ..
കണ്ണേ നീ കനവെ നീ
വാ നീ അരികേ..
കയ്യെത്താദൂരത്തെ മായാമുകിലേ..
എന്നുള്ളിൽ നിറയും
നിൻ സ്വപ്നം തിരയായ്..
പെണ്ണേ നീ പൊന്നേ നീ
പോകാതകലേ
കണ്ണേ നീ കനവെ നീ
വാ നീ അരികേ
ഒരു ചിരി മറു പുഞ്ചിരി കേൾക്കാൻ
കാതോരം
മിഴി ചിമ്മാതേ
ഒരു മിഴി നിൻ പൊന്മിഴി കാണാൻ
കാതങ്ങൾ
പല തീരങ്ങൾ
വെയിൽ പോലെ മഴ പോലെ
മാറുന്നിൻ ഭാവങ്ങൾ
നിറംമാം
ഈ വെയിലിൻ തണലുകളായ് നാം
പെണ്ണേ നീ പൊന്നേ നീ
പോകാതകലേ
കണ്ണേ നീ കനവെ നീ
വാ നീ അരികേ
ഒരു തിര പല തിരയായ്
നീ ഇന്നേറുമ്പോൾ
ഞാൻ മായുന്നു
ഇരു വഴിയൊരു വഴിയായി
തമ്മിൽ ചേരുമ്പോൾ
ഒന്നാകുമ്പോൾ
മഴയായി നദിയായി
നാമൊന്നായി ചേരുന്നു
കടലായി
ആ കാറ്റിൻ ചിറകുകളായി നാം