Pandengo Lyrics

Movie : Padachone Ingalu Katholi
Song: Pandengo
Music: Shaan Rahman
Lyrics: Nidhesh Naderi
Singer: Sannidhanandan

പണ്ടെങ്ങോ പോയൊരൊന്നും പോയിട്ടില്ലെന്നോ..
മിണ്ടാതെ പറ്റിക്കൂടും കാലക്കേടെന്നോ
എന്താണീ വട്ടം ചുറ്റി പോക്കിൻ കഥയെന്നോ
എങ്ങാണീ തീരാദുരിതം കാട്ടിൽ വഴിയെന്നോ
ആരറിഞ്ഞു നിന്റെ പരമാർത്ഥം
തീരാ ഇല്ല നേരം മതിമാത്രം
ആരറിഞ്ഞു നിന്റെ പരമാർത്ഥം
തീരാ ഇല്ല നേരം മതിമാത്രം

പണ്ടെങ്ങോ പോയൊരൊന്നും പോയിട്ടില്ലെന്നോ..
മിണ്ടാതെ പറ്റിക്കൂടും കാലക്കേടെന്നോ
എതാണീ വട്ടം ചുറ്റി പോക്കിൻ കഥയെന്നോ
എങ്ങാണീ തീരാദുരിതം കാട്ടിൽ വഴിയെന്നോ

കഥയങ്ങനെ പോകേ പോകെ എങ്ങെത്തും
വിധിയെന്നൊരു വളവിൽ ചെന്നെത്തും
വലവീശിയ സ്വപ്ന പൊൻമീൻ എന്നെത്തും
കലിതുള്ളണ കടലീന്നങ്ങെത്തും

കണ്ടറിഞ്ഞതല്ല കഥയെന്നോ
മണ്ടിടേണമെന്ന് ഇനിയെന്നോ
കണ്ടറിഞ്ഞതല്ല കഥയന്നോ
മണ്ടിടേണമെന്ന് ഇനിയെന്നോ

പണ്ടെങ്ങോ പോയൊരൊന്നും പോയിട്ടില്ലെന്നോ..
മിണ്ടാതെ പറ്റിക്കൂടും കാലക്കേടെന്നോ
എന്താണീ വട്ടം ചുറ്റി പോക്കിൻ കഥയെന്നോ
എങ്ങാണീ തീരാദുരിതം കാട്ടിൽ വഴിയെന്നോ

ചിലരങ്ങനെ സങ്കല്പത്തിൻ ഗിരികേറും
ചിലരെങ്ങോ സത്യം തേടി തുഴ കുത്തും
നിലയില്ലാ ചുഴിയിൽ പെട്ടോർ കരതേടി
ഇത് രണ്ടിനുമിടയിൽ ചാടി കളിയാക്കും

കണ്ടറിഞ്ഞതാണ് കഥയെന്നോ
കൊണ്ടറിഞ്ഞിടേണമിനിയെന്നോ
കണ്ടറിഞ്ഞതാണ് കഥയെന്നോ
കൊണ്ടറിഞ്ഞിടേണമിനിയെന്നോ

Leave a Comment