Paaduvan lyrics

Movie : Sundari gardens
Song : Paduvan
Music : Alphons Joseph
Lyrics : Joe Paul
Singers : Alphons Joseph, Mridula Warrier

പാടുവാൻ …
സ്വരമായ് വരുമാരൊരാൾ
മൊഴിയായ് ഉണരുകയായി മോഹങ്ങൾ
ഒന്നു മിണ്ടാനായി
പ്രാണനിൽ പൂവിടും മോഹനരാഗമായ്
ഒഴുകാനൊരു നാദമായ്
പ്രണായാമൃതമാവുംഈണങ്ങൾ
പെയ്തുതോരാനായ്

കണ്ണിൻ നദിയരികെ
തഞ്ചുന്നൊരു ചിരിയെ
പവിഴങ്ങളായി
പലജന്മമായോർത്തിരുന്ന നിമിഷമിതാ
ഹൃദയാങ്കണം ഒരു പൂവരം
മധുരംതരാൻ അറിയാതെയേതോ
അനുരാഗമേഘംനനവാർന്നുവോ
പ്രാണനിൽപൂവിടും മോഹനരാഗമായ്
ഒഴുകാനൊരു നാദമായ്
പ്രാണായാമൃതമാവുംഈണങ്ങൾ
പെയ്തുതോരാനായ്
പ്രാണനിൽപൂവിടും ഒരു വരി
പാടുവാൻസ്വരമായ് വരുമാരൊരാൾ

Leave a Comment