Movie : 4 years
Song : Oh Manase
Music : Sankar Sharma
Lyrics : Anu Elizabeth Jose
Singer : Mithun Jayaraj, Sony Mohan
ഓ… മനസ്സേ…
പുതിയൊരു പൂമഴയായ്
പൊഴിയാ..മോ
ഓ..ർമ്മകൾ തൻ
ജനലഴി വാതിലിൽ നീ
തഴുകമോ…
നിറയുമീ ആരവങ്ങളിൽ
പുതുസ്വരമായ്…
കവിതകളായി മാറുമീ…മൊഴികളുമാം
ഓ… മനസ്സേ…
നിൻ.. വഴിയേ
ഓ..ർമ്മകൾ തൻ
പൊൻ..തരിയേ
നിറയുമീ ആരവങ്ങളിൽ
പുതുസ്വരമാം…
കവിതകളായി മാറുമീ മൊഴികളുമാം
വാർ മേഘം വാനൊഴിയും നേരം
ആ കണ്ണിൽ കണ്ടറിയും ഞാനും
നാം തമ്മിൽ കണ്ണകലേ എന്നാലും
ഉള്ളിൽ മഞ്ഞുരുകുന്നില്ലെ
ചുവടുകളിലിന്നു നിന്റെ ഈ വഴികളിലായ്
പടികളിതെന്നുമെന്റെയോ
പതിവുകളായ്
നീ വരൂ ഒരേ തെന്നൽ വീശും പോലെ തരൂ വസന്തം
നിലാവുപോൽ കടന്നെന്നിൽ
കൂടുന്നുണ്ടേ
ഇവൾ നിലാകണ്മണി
ചുവടുകളിന്നു നിന്റെ ഈ വഴികളിലായ്
നിനവുകളെന്നുമെന്റെയോ
പതിവുകളായ്
ഓ… മനസ്സേ…
നിൻ വഴിയേ
ഓ..ർമ്മകൾ തൻ
പൊൻതരിയേ
നിറയുമീ ആരവങ്ങളിൽ
പുതുസ്വരമായ്
കവിതകളായി മാറുമീ…