Niye niye ninavake lyrics

Movie : Ini Utharam
Song : Niye Niye Ninavake
Music : Hesham Abdul Wahab
Lyrics : Vinayak Sasikumar
Singer : KS Harisankar

നിയെ നിയെ നിനവാകെ
ഏതോ വാനിൽ ഒളിപോലെ
അകമേ… അകമേ…
ആരോ.. ആരോ.. നാമാരോ ..
ആരോ നെയ്യും കഥയാണോ
നിധിയെ… നിധിയേ..
ഓ …അരികെ അലിയാൻ വരും നേരം..
മെല്ലെ എന്നെ മെല്ലെ എന്നെ നോക്ക്
ഉള്ളു കൊണ്ട് കണ്ണിലൊന്നു നോക്ക്
എന്നെ വന്നു പൊതിയുന്നു വാക്ക്
തിരയുന്നു മറു വാക്ക് …
മെല്ലെ എന്നെ മെല്ലെ എന്നെ നോക്ക്
ഉള്ളു കൊണ്ട് കണ്ണിലൊന്നു നോക്ക്
എന്നെ വന്നു പൊതിയുന്നു പാട്ടു
നിയം പാട്ടു ……

തേടുന്നൊരാനന്ദമേ ….
ജീവന്റെ സായൂജ്യമേ …
ഏറെ ദൂരം പോയിടാൻ
ഏതു നോവും പങ്കിടാൻ
ഓ …അരികെ അലിയാൻ വരും നേരം..

മെല്ലെ എന്നെ മെല്ലെ എന്നെ നോക്ക്
ഉള്ളു കൊണ്ട് കണ്ണിലൊന്നു നോക്ക്
എന്നെ വന്നു പൊതിയുന്നു വാക്ക്
തിരയുന്നു മറു വാക്ക് …
മെല്ലെ എന്നെ മെല്ലെ എന്നെ നോക്ക്
ഉള്ളു കൊണ്ട് കണ്ണിലൊന്നു നോക്ക്
എന്നെ വന്നു പൊതിയുന്നു പാട്ടു
നിയം പാട്ടു ……

തോരാനിലാമാരിയായി…
മായാതെ ഈ നാളമായി ….
കാലമെത്തും നിന്നിലായി ….
താളമേകും നെഞ്ചുമായി
ഓ …അഴകായി അരികെ വരും നേരം..

മെല്ലെ എന്നെ മെല്ലെ എന്നെ നോക്ക്
ഉള്ളു കൊണ്ട് കണ്ണിലൊന്നു നോക്ക്
എന്നെ വന്നു പൊതിയുന്നു വാക്ക്
തിരയുന്നു മറു വാക്ക് …
മെല്ലെ എന്നെ മെല്ലെ എന്നെ നോക്ക്
ഉള്ളു കൊണ്ട് കണ്ണിലൊന്നു നോക്ക്
എന്നെ വന്നു പൊതിയുന്നു പാട്ടു
നിയം പാട്ടു ……

Leave a Comment