Niramizhikal lyrics

Movie  : 4 years
Song    :  Niramizhikal
Music  : Sankar Sharma
Lyrics  : Sandra Madhav
Singer  : Gokul Gopakumar

നിറമിഴികൾ…
മായാതെന്നിൽ നീറുമ്പോഴും…
തണരുകളായ്…
തീരതെത്തും… തൂവൽ മേഘം…

ഇതുവരെയെൻ…കാണാപൂക്കൾ
പൂക്കും പോലേ…
ഉയിരുകളായ്… ഒന്നാകുന്നു
വീണ്ടും വീണ്ടും…
എന്നിൽ ശ്വാസം ചൂടേറുമ്പോൾ
നെഞ്ചിൽ നാദം വേഗം വേഗം..
കണ്ണിൻ താളം നീയാകുമ്പോൾ
ചുണ്ടോടു ചുംബിക്കാമോ…
ഉള്ളാകേ…. നിൻ ഗന്ധം
തീയാളും നിൻ ബിംബം

ഉള്ളാകേ…. നിൻ ഗന്ധം
തീയാളും…

Leave a Comment