Nin noku lyrics

Movie : Padavettu
Song : Nin noku minnaminnith
Music : Govind Vasantha
Lyrics : Anwar Ali
Singers : Govind Vasantha, Anne Amie

നിൻ നോക്കു മിന്നാമിന്നിത്
ഇന്ന്തൂ .. മിന്നലെക്കളുണ്ടോ തിളക്കം
നിൻ കണ്ണുച്ചാറും സ്നേഹത്തുള്ളിക്
തോരാത്ത മഴയെക്കാളുണ്ടോ തിടുക്കം
ഞാൻ എത്ര ദൂരം താണ്ടി
നിൻ ചക്രവാളം തേടി
ഇന്നീമേഘ വാതിൽക്കൽ നീ താരകേ
ഉള്ളെന്ന നോവിൻപക്ഷി എത്തീടാനാമോ നീയാം
കാട്ടിലെ കൊമ്പത്തെ ആശ്വസനീഡത്തിൽ

നീല മുകിൽമയിൽ നിരകളിലുണരും
പീലി കുനിക്കുനേ പലനിരദനുസായി
നീളെ നിറയണ ചിതറണ പ്രണയം
ഓർക്കാതെ എത്തും രാവെട്ടം
നീല മുകിൽമയിൽ നിരകളിലുണരും
പീലി കുനുക്കുനേ പലനിറജലമായി
നീളെ നിറയണ ചിതറണ പ്രണയം
ഏകാന്തമോരേകാന്തവരിശം…

Leave a Comment