Movie : Vivaha Avahanam
Song : Neelakasham pole
Music : Vinu Thomas
Lyrics : B K Harinarayanan
Singers : Najim Arshad & Nithya Mammen
നീലാകാശം പോലെ ഈ മിഴി
ചായം തൂകും പോലെ ഈ ചിരി
ഓരോ വാക്കും ഉള്ളിൽ തേൻകനി
ശ്വാസം പോലെ തമ്മിൽ ചേർന്നിനി
വരികിൽ നീ എൻവഴി
കരിയിരുളിൽ നീയെൻ തിരി
എന്നാളും എന്നുള്ളിൽ ജീവനായി നീ
പകരുമോ പ്രണയമെന്നും
മിഴികളിൽ നിഹാരമായി
നീലാകാശം പോലെ ഈ മിഴി
ചായം തൂകും പോലെ ഈ ചിരി
സനോലൻ കെടാതെ
വെണ്ണിലാ താരമായി
രാവിലെൻ ചാരെയോ
നീയെൻ അഴകേ …
ചിറകു വീശി ഉയരുവാൻ
ശലഭമായി പാറുവാൻ
വരിക നീ… ഹൃദയമേ അരികെ
ചെമ്മനതാഴത്തെ തീരത്തേതോ
എൻമോഹ താഴ്വാരം കണ്ടേ
കല്ലൊലും വെൺപാതക്കോരത്തൂടെ
ഒഴുകി ചോലയായി നീ
അതിലേ… സ്വയമുരുകും എൻമനമോ
നിഴലു പോലെ വെയില് പോലെ
അലയുമിന്നിതാ …
നീലാകാശം പോലെ ഈ മിഴി
ചായം തൂകും പോലെ ഈ ചിരി