Movie : Mike
Song: Nee Pokum Dooram
Music: Hesham Abdul Wahab
Lyrics: Kaithapram
Singer: Sid Sriram
നീരുപരാണായ ജനയ്
അംഗേരുഹരാ ജനായ
മുഖിലേശ്വരായ വിഖിനേശ്വരായ
തളിപ്രഭ തമ്പ്രജനാതരായ
നീ പോകും ദൂരമാകവേ
ഇനി നിന്റെ കൂടെയിന്നു ഞാൻ വരാം
മഴയിൽ കുടയായി വെയിലിൽ നിഴലായി
കൂടേ ചേരാൻ ഞാൻ വരാം
കനവിൽ കനവായ് കൂടേ വരാമോ
എന്നും പാടാൻ ഗാനാമാകുമോ
നീ… നീ… നീ.. യിനിനീ…
മഴയിൽ കുടയായി വെയിലിൽ നിഴലായി
കൂടേ ചേരാൻ ഞാൻ വരാം
കനവിൽ കനവായ് കൂടേ വരാമോ
എന്നും പാടാൻ ഗാനാമാകുമോ
നീരുപരാണായ ജനയ്
അംഗേരുഹരാ ജനായ
മുഖിലേശ്വരായ വിഖിനേശ്വരായ
തളിപ്രഭ തമ്പ്രജനാതരായ
കടലിനകലെ ഏതോ കരയിലരിക കുടിലിൽ നാം
മധുരമധുര നിമിഷ മുരുകാവേ..
ഓ തമ്മിൽ തമ്മിൽ അലിയും
സ്വപ്നം കാണാൻ തങ്ങളിൽ
ഹൃദയം നിറയും രാവിൽ
നമ്മളോരോരൊ കഥകൾ ഓതിടാം
ഈ നീണ്ടയാത്രയാകവേ
ഇനി നിന്റെ കൂടേയിന്നു ഞാൻ വരാം
മഴയിൽ കുടയായി വെയിലിൽ നിഴലായി
കൂടേ ചേരാൻ ഞാൻ വരാം
കനവിൽ കനവായ് കൂടേ വരാമോ
എന്നും പാടാൻ ഗാനാമാകുമോ
നീ… നീ… നീ.. യിനിനീ…