Movie | Mehfill |
Song | mukilinte |
Music | Deepankuran |
Lyrics | kaithapram |
Singer | Hridhya Manoj |
മുകിലിന്റെ മടിയിൽ വീണുറങ്ങി
നിൻ ചന്ദ്രൻ
മുകിലിന്റെ മടിയിൽ വീണുറങ്ങി
വിൺ ചന്ദ്രൻ
വിരൽ കൊണ്ട് തഴുകി
മഴ നിലാവ്
വെണ്ണിലാവിരിയിൽ മയങ്ങുന്നു
നിളാതീരങ്ങൾ
മുകിലിന്റെ മടിയിൽ വീണുറങ്ങി
വിൺ ചന്ദ്രൻ
വിരൽ കൊണ്ട് തഴുകി
മഴ നിലാവ്
പാതിരാ മണലിൽ വെറുതേ…
രണ്ട് മോഹങ്ങൾ അലഞ്ഞൂ..
പാതിരാ മണലിൽ വെറുതേ…
രണ്ട് മോഹങ്ങൾ അലഞ്ഞൂ…
ചിറകോടേ വിണ്ണിൽ പറന്നൂ…
ചിറകോടേ വിണ്ണിൽ പറന്നൂ..കിനാക്കൾ
മുകിലിന്റെ മടിയിൽ വീണുറങ്ങി
വിൺ ചന്ദ്രൻ
വിരൽ കൊണ്ട് തഴുകി
മഴ നിലാവ്
അവർ കണ്ട ലോകം നിറയേ…
പ്രണയപുഷ്പങ്ങൾ വിടർന്നൂ
അവർ കണ്ട ലോകം നിറയെ
പ്രണയപുഷ്പങ്ങൾ വിടർന്നൂ
അവയേ തലോടും സുഗന്ധം
പറന്നൊഴുകീ
മുകിലിന്റെ മടിയിൽ വീണുറങ്ങി
വിൺ ചന്ദ്രൻ
വിരൽ കൊണ്ട് തഴുകി
മഴ നിലാവ്
വെണ്ണിലാവിരിയിൽ മയങ്ങുന്നു
നിളാതീരങ്ങൾ
മുകിലിന്റെ മടിയിൽ വീണുറങ്ങി
വിൺ ചന്ദ്രൻ
വിരൽ കൊണ്ട് തഴുകി
മഴ നിലാവ്