Movie : Aanaparambile World Cup
Song : Muhabbathin Ishalukal
Music : Hesham Abdul Wahab
Lyrics :Shakkila Abdul Wahab
Singer : Hesham Abdul Wahab
യാ റഹിം അള്ളാഹ
യാ റഹിം അള്ളാഹ…
യാ റഹിം അള്ളാഹ…
യാ റഹിം
യാ അള്ളാഹു യാ അള്ളാഹു
യാ അള്ളാഹു യാ അള്ളാഹു
യാ റഹിം
മുഹബ്ബത്തിൻ ഇശലുകൾ കേട്ടു
സ്വർഗം പൂകി ഹൂ
ഇശ്കിന്റ ഈറടി പാടി
ഖൽബ് തിളങ്ങി ഹൂ
മുഹബ്ബത്തിൻ ഇശലുകൾ കേട്ടു
സ്വർഗം പൂകി ഹൂ
ഇശ്കിന്റ ഈറടി പാടി
ഖൽബ് തിളങ്ങി ഹൂ
ആരാകെ തേടിയലഞ്ഞു
മധുര തേനായി ഹൂ
ആരാകെ തേടിയലഞ്ഞു
മധുര തേനായി ഹൂ
നിൻ പോരിശ പാടാൻ ഇനിയൊരു ജന്മം തരുമോ ഹൂ
യാ അള്ളാഹു യാ അള്ളാഹ
ഹു യാ ഹു യാ അള്ളാഹ
യാ അള്ളാഹു യാ അള്ളാഹ
ഹു യാ ഹു യാ അള്ളാഹ
തേങ്ങുന്നു മഴയുടെ ഗീതം
രുദിരം ചാർത്തിയ വാനൊളിയായ്
വീശുന്ന കാറ്റിനുമേതോ
സർഗ്ഗവസന്ത മാറ്റൊളികൾ
തേങ്ങുന്നു മഴയുടെ ഗീതം
രുദിരം ചാർത്തിയ വാനൊളിയായ്
വീശുന്ന കാറ്റിനുമേതോ
സർഗ്ഗവസന്ത മാറ്റൊളികൾ
കടലാഴം മാക്കാവോളം
മോഹന സൗദം തേടുന്നു
കടലാഴം മാക്കാവോളം
മോഹന സൗദം തേടുന്നു
പ്രണയത്തിൻ താജിനെ ഓർത്തവൾ
സ്വപ്നക്കൂടായി തീർന്നല്ലോ
യാ അള്ളാഹു യാ അള്ളാഹ
ഹു യാ ഹു യാ അള്ളാഹ
യാ അള്ളാഹു യാ അള്ളാഹ
ഹു യാ ഹു യാ അള്ളാഹ
കാസവിന്റെ നൂലിഴപോലെ
പൊന്നായി മിന്നും താരകമോ
കൊഞ്ചുന്നു സ്വർണ്ണകൊലുസിൻ
താളം പോലൊരു മിന്നാട്ടം
കാസവിന്റെ നൂലിഴപോലെ
പൊന്നായി മിന്നും താരകമോ
കൊഞ്ചുന്നു സ്വർണ്ണകൊലുസിൻ
താളം പോലൊരു മിന്നാട്ടം
ആളുന്നു അഗ്നി കതിരായി
ഹൃദയകാശ മോഹങ്ങൾ
ആളുന്നു അഗ്നി കതിരായി
ഹൃദയകാശ മോഹങ്ങൾ
ഈരേഴു ലോകത്തെങ്ങും പാറട്ടെ
ഞാൻ പൂമ്പോടിയായി
യാ അള്ളാഹു യാ അള്ളാഹ
ഹു യാ ഹു യാ അള്ളാഹ
യാ അള്ളാഹു യാ അള്ളാഹ
ഹു യാ ഹു യാ അള്ളാഹ
മുഹബ്ബത്തിൻ ഇശലുകൾ കേട്ടു
സ്വർഗം പൂകി ഹൂ
ഇശ്കിന്റ ഈറടി പാടി
ഖൽബ് തിളങ്ങി ഹൂ
ആരാകെ തേടിയലഞ്ഞു
മധുര തേനായി ഹൂ
ആരാകെ തേടിയലഞ്ഞു
മധുര തേനായി ഹൂ
നിൻ പോരിശ പാടാൻ ഇനിയൊരു ജന്മം തരുമോ ഹൂ
യാ അള്ളാഹു യാ അള്ളാഹ
ഹു യാ ഹു യാ അള്ളാഹ
യാ അള്ളാഹു യാ അള്ളാഹ
ഹു യാ ഹു യാ അള്ളാഹ