Lokam urundodum lyrics

Movie : Member Remesan 9am Ward
Song : Lokam Urundodum
Music : Kailas
Lyrics : Shabareesh
Singer : Vineeth Sreenivasan

ലോകം.. ഉരുണ്ടോടും …
ഓടുന്നു നീയും കൂടെ
എന്നും.. ചങ്ങാതി…
നീയില്ലാതെന്ത് ആഘോഷം
മേലെ വാനിൽ
നാമൊന്നായി പോയെ
ഉയരങ്ങൾ ചേക്കേറുന്നേ
താഴെ വീണാൽ
അതുപോലെ തന്നെ
നന്നായി കൊണ്ടാടുന്നേ
ആഘോഷമേറെ ആവേശമാണേ
നാടെങ്ങും ഉല്ലാസമേ …
പണ്ടേ ഇവർ മുത്താണെന്നേ
നാടിന് ഓമൽ സ്വത്താണെന്നേ
ഉണ്ടേ ഇവർ മുന്നിൽ തന്നെ
നാട്ടിൽ പൂരം പൊടിപാറുന്നേ

ലോകം.. ഉരുണ്ടോടും …
ഓടുന്നു നീയും കൂടെ
എന്നും.. ചങ്ങാതി…
നീയില്ലാതെന്ത് ആഘോഷം

അഴകോലും ഗ്രാമങ്ങളിൽ
വിളയാടും കുന്നിൻ മേലെ
കുളിരേകും ആറിനുള്ളിൽ
കളിയാടും മീനെപോലെ
എല്ലാം.. എല്ലാം…
പോകുന്നൊരോളത്തിൽ
താനെ.. കൂടെ… ചേരുന്നുണ്ടേ…
ഓളം.. കൂടും.. നേരം ആഴത്തിൽ
ഉള്ളിൽ.. ചങ്കിൽ.. ചേരുന്നുണ്ടേ
ആഘോഷമേറെ ആവേശമാണേ
നാടെങ്ങും ഉല്ലാസമേ …
പണ്ടേ ഇവർ മുത്താണെന്നേ
നാടിന് ഓമൽ സ്വത്താണെന്നേ
ഉണ്ടേ ഇവർ മുന്നിൽ തന്നെ
നാട്ടിൽ പൂരം പൊടിപാറുന്നേ
ലോകം.. ഉരുണ്ടോടും …
ഓടുന്നു നീയും കൂടെ
എന്നും.. ചങ്ങാതി…
നീയില്ലാതെന്ത് ആഘോഷം
മേലെ വാനിൽ
നാമൊന്നായി പോയെ
ഉയരങ്ങൾ ചേക്കേറുന്നേ
താഴെ വീണാൽ
അതുപോലെ തന്നെ
നന്നായി കൊണ്ടാടുന്നേ
ആഘോഷമേറെ ആവേശമാണേ
നാടെങ്ങും ഉല്ലാസമേ …
പണ്ടേ ഇവർ മുത്താണെന്നേ
നാടിന് ഓമൽ സ്വത്താണെന്നേ
ഉണ്ടേ ഇവർ മുന്നിൽ തന്നെ
നാട്ടിൽ പൂരം പൊടിപാറുന്നേ

Leave a Comment