Movie : Visudha Mejo
Song: kuttikkalam
Music: Justin Varghese
Lyrics: Suhail Koya
Singer: Abhijith Damodaran
കുട്ടീക്കാലം തൊട്ടേ
കുട്ടിക്കളി പൊലീ വട്ടേ
കുട്ടീക്കാലം തൊട്ടേ
കുട്ടിക്കളി പൊലീ വട്ടേ
വട്ടേ..
നീ മൂളാതിരുന്നിട്ടും എന്നെ കുറുക്കുമീ
ഉള്ളിലെ പാട്ട് ഞാൻ കേട്ടേ…
നിന്നുള്ളിലെ പാട്ട് ഞാൻ കേട്ടേ…
ഒട്ടിവിട്ടു നിന്നിൽ എന്നാലും
ഒറ്റക്കല്ലെന്നാരോ പറഞ്ഞ്
ഇഷ്ടം നീ പറഞ്ഞില്ലെന്നാലും
ഇച്ചിരി ഞാൻ തന്നെ മെനഞ്ഞ്
അങ്കകറക്കം ഗണിച്ചേ
പാതിരകൾ എത്ര കഴിച്ചേ
ഒതുക്കി വരച്ചേ..
ഒക്കുമ്പോൾ ഒളിപ്പിച്ചു വെച്ചേ…
വെച്ചേ..
നീ ചൂടാതിരുന്നിട്ടും നിന്നെ നിനച്ചു ഞാൻ
പൂക്കളിതെത്ര കൊഴിച്ചേ..
മുല്ലപ്പൂക്കളിതെത്ര കൊഴിച്ചേ..