Kiliye Kiliye Lyrics

Movie Vamanan
Song Kiliye Kiliye
Music Nithin George
Lyrics Vivek Muzhakkunnu
Singer Arun Babu K B, Nithin George

കിളിയെ കിളിയേ
ഇരുവാൽ കിളിയേ
ഉയരെ ഉയരേ
ഉണരും നിനവേ
ചിറകിലായ്…
പുതു പുതു കാതം പോകവേ…
പുലരികൾ
ചെറു തരി മോഹം ചൂടവേ…

കാലങ്ങൾ മുമ്പേ പറക്കാം…
പലവഴി ചുറ്റിക്കറങ്ങാം
പൈങ്കിളി കൂടാരങ്ങൾ അകലയായ്‌
മേഘങ്ങൾ പന്തലുകെട്ടും
പല കുറി മാരിവില്ലെത്തും
താരങ്ങൾ കണ്ണിമ ചിമ്മും കുളിരിലായ്

കാലങ്ങൾ മുമ്പേ പറക്കാം
പലവഴി ചുറ്റിക്കറങ്ങാം
പൈങ്കിളി കൂടാരങ്ങൾ അകലെയായ്‌…
മേഘങ്ങൾ പന്തലുകെട്ടും
പല കുറി മാരിവില്ലെത്തും
താരങ്ങൾ കണ്ണിമ ചിമ്മും കുളിരിലായ്

പൂഞ്ചോലക്കരയാറ്റിലേ
മഞ്ചാടിമേൽ പൊത്തുമായി
വായാടി പൊൻമാനുകൾ കിളിയേ… 
പോത്തോരം നീയെത്തവേ
ചേലോലും ചെറു മാമ്പഴം
സമ്മാനമായി തന്നിടും ചതിയേ…
കാടു നിറയേ വേടന്മാർ
കാണുമകലെ പട്ടങ്ങൾ
കാലു കോർക്കുമാശക്കിളിയേ…
നിന്നെ നീയായ്‌ തൊട്ടെന്നാൽ
ഉള്ള് തൊട്ട് കൊണ്ടെന്നാൽ
വാനമരികെ വർണ്ണക്കിളിയേ..

കാലങ്ങൾ മുമ്പേ പറക്കാം…
പലവഴി ചുറ്റിക്കറങ്ങാം
പൈങ്കിളി കൂടാരങ്ങൾ അകലയായ്‌
മേഘങ്ങൾ പന്തലുകെട്ടും
പല കുറി മാരിവില്ലെത്തും
താരങ്ങൾ കണ്ണിമ ചിമ്മും കുളിരിലായ്  (2)

Leave a Comment