Movie : Iru
Song : Kankaliluyir
Music : Sooraj S Kurup
Lyrics : Vishal Johnson
Singers: Vineeth Sreenivasan, Manjari
കൺകളിലുയിർ എൻ കണിമലർ
നിൻ ചിരികളിൽ വാർ മൊഴിയിതൾ
പെയ്യാതെ പെയ്യുന്നു നീയേ
തോരാതെ ഏതേത് ചേലിൽ
കാതോരാമീ രാവിലേറേ…
എന്നാളുമൊന്നായി വാഴ്ഗ
നിൻ രൂപമേന്തുന്ന നാൾകൾ
നെഞ്ചാതെ കൊഞ്ചാതെ കൊഞ്ചും
കൺകളിലുയിർ എൻ കണിമലർ
നിൻ ചിരികളിൽ വാർ മൊഴിയിതൾ
ചെന്താരാമേ താരമേ
വീണ്ണേറിടും ചന്തമേ
പാരിഞ്ഞിളം തെന്നലായ് വന്നുവോ നീ..
മേഘം തൊടും മണ്ണിലേ
കുന്നോളമാം പുണ്യമേ
താരം മിഴി തൂവലായി നിന്നുവോ..
കാണുമ്പോഴേ നാണത്താലേ
നിഴലാകാശം ഒളി വീശുന്നോ..
കൺകളിലുയിർ എൻ കണിമലർ
നിൻ ചിരികളിൽ വാർ മൊഴിയിതൾ
പൂമാരിയിൽ പൂവനം
പൂന്തേനുമായി പൂക്കവേ
തിങ്കൾ നിലാചന്ദനം ചാർത്തിയോ നാൾ
കാലം തരേർക്കുമ്പിളായ്
വന്നാരവം നൽകവേ
ഈറൻ നിലാക്കൂടുമായിന്നിതാ
കാണുമ്പോഴേ നാണത്താലേ
നിഴലാകാശം ഒളി വീശുന്നു..
പെയ്യാതെ പെയ്യുന്നു നീയേ
തോരാതെ ഏതേത് ചേലിൽ
കാതോരാമീ രാവിലേറേ…
എന്നാളുമൊന്നായി വാഴ്ഗ
നിൻ രൂപമേന്തുന്ന നാൾകൾ
നെഞ്ചാതെ കൊഞ്ചാതെ കൊഞ്ചും..
കൺകളിലുയിർ എൻ കണിമലർ
നിൻ ചിരികളിൽ വാർ മൊഴിയിതൾ