Jamanthi lyrics

Movie : Subhashchandrabose
Song : jamanthi
Music : Sreenath Sivasankaran
Lyrics : V C Abhilash
Singers: Sooraj santhosh,Haritha Balakrishnan

ജമന്തി…. ജമന്തി…
പെണ്ണെടി ജമന്തി …
ജമന്തി…. ജമന്തി…
പെണ്ണെടി ജമന്തി …

നീയെന്റെ കാമുകി അല്ലെടി
നിന്റെ പരാതികൾ തീർന്നോടി
കണ്ണേ നീയെന്റേതെന്നല്ലെടി
കണ്ണേറ് കൊള്ളാതെ കാക്കാടി
ചക്കര പെണ്ണായി ഞാൻ നോക്കാടി
നീലകടമ്പുകൾ തോറ്റടി
നിത്യകല്യാണിയും പോരടി
പണ്ടേ ഞാൻ തന്നതീ പൂവെടി
വീഴാതെ നോക്കെണെടി
ജമന്തി…

ജമന്തി…
നീയെന്റെ കാമുകി അല്ലെടി
നിന്റെ പരാതികൾ തീർന്നോടി
കണ്ണേ നീയെന്റേതെന്നല്ലെടി
കണ്ണേറ് കൊള്ളാതെ കാക്കാടി
ചക്കര പെണ്ണായി ഞാൻ നോക്കാടി

നിലാവ് പൂക്കണ് പുരികമോടിച്ചു നീ
നോട്ടമെറിഞ്ഞത് കൊണ്ടെന്റെ ചങ്കില്
കമ്പമേരിയണ്‌ കരളു വേവണ്‌
വാ …..ടി …..
ആളുകൂടണ് മാടൻകാവില്
ഞാനും നീയും ഒന്നെടി
നാട്ടുനടവഴി അരികത്തും കണ്ട്
നീയെന്നെ ഒളി കണ്ണാലെടി
നാലന്തിപൊൻരാജാവായി ഞാൻ
നിന്റെ പൂകന്നത്തിൻ മെലിന്നെ
ആളിതെളിഞ്ഞേ നീ വാ …
നീ വാ …നീ വാ …വാടി …വാ

ജമന്തി…. ജമന്തി…
പെണ്ണെടി ജമന്തി …
ജമന്തി…. ജമന്തി…
പെണ്ണെടി ജമന്തി …

നീയെന്റെ കാമുകി അല്ലെടി
നിന്റെ പരാതികൾ തീർന്നോടി
കണ്ണേ നീയെന്റേതെന്നല്ലെടി
കണ്ണേറ് കൊള്ളാതെ കാക്കാടി
ചക്കര പെണ്ണായി ഞാൻ നോക്കാടി
നീലകടമ്പുകൾ തോറ്റടി
നിത്യകല്യാണിയും പോരടി
പണ്ടേ ഞാൻ തന്നതീ പൂവെടി
വീഴാതെ നോക്കെണെടി
ജമന്തി… (2)

ജമന്തി…. ജമന്തി…
പെണ്ണെടി ജമന്തി …
ജമന്തി…. ജമന്തി…
പെണ്ണെടി ജമന്തി …

Leave a Comment