Movie : Malikappuram
Song : Harivarasanam
Music : Ranjin Raj
Lyrics : Santhosh varma, B.K Harinarayanan
Singer : Prakash Puthur
ഹരിവരാസനം വിശ്വമോഹനം
ഹരിതധീശ്വരം ആരാധ്യ പാദുകം
അരുവിമർദ്ദനം നിത്യ നർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണകീർത്തനം ശക്തമാനസം
ഭരണലോലുപം നർത്തനാലാസം
അരുണഭാസുരം ഭുത നായകം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
പ്രണയസത്ഥികം പ്രാണനായകം
പ്രണതകല്പകം സുപ്രാപാഞ്ചിതം
പ്രണവമന്ദിരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
തുരകവാഹനം സുന്ദരാനനം
വരകദായുധം ദേവവർണിതം
ഗുരുകൃപാകരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ത്രിഭുവനാർച്ചിതം ദേവതാത്മകം
ത്രിനയന പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രതം
ഹരിഹരാത്മജം ദേവമാശ്രയേ
ഭവഭയാപനം ഭാവുകാവഹം
ഭുവനമോഹനം ഭുതിഭുഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിതജനപ്രിയം ചിന്തിതപ്രതം
ശ്രുതിവിഭുഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ(2)