Movie : Kaval
Song : Ennomal Nidhiyalle
Music : Ranjin Raj
Lyrics : BK Harinarayanan
Singer : Madhu Balakrishnan
എന്നോമൽ നിധിയല്ലേ …
കൺപീലി നനയല്ലേ…
എന്നാലും അരികെ ഞാൻ കാവലായി..
എന്നോമൽ നിധിയല്ലേ …
കൺപീലി നനയല്ലേ…
എന്നാലും അരികെ ഞാൻ കാവലായി..
ഉരുകും വേനലകലാനോന്നു
ചൊരിയു തൂമഴ …
മെഴുകിൻ നേർത്ത തിരിയായുള്ളു
തെളിയും നാളിതാ…
എന്നോമൽ നിധിയല്ലേ …
കൺപീലി നനയല്ലേ…
എന്നാലും അരികെ ഞാൻ കാവലായി..
കിനാവായി തോന്നിയോ
നിലാവിൻ കൂട്ടിലെ..
ദിനങ്ങൾ പാതിരാവുകൾ
മായുമ്പോഴും….
തനിച്ചേ വാടുമീ മനസിന് ചില്ലയിൽ
തുടുക്കും ചയമേകിയോ ഇന്നാദ്യമായി
പൂങ്കാറ്റിന്റെ ഈ താരാട്ടിലലിയാൻ
വന്നിടാം…
ഈ ഈറൻ വെയിൽ പൂക്കുന്ന വഴിയിൽ
നിന്നിടാം ….
അരുതേ …കനവേ …
ഇനി മായരുതെ…
എന്നോമൽ നിധിയല്ലേ …
കൺപീലി നനയല്ലേ…
എന്നാലും അരികെ ഞാൻ കാവലായി..
എന്നോമൽ നിധിയല്ലേ …
കൺപീലി നനയല്ലേ…
എന്നാലും അരികെ ഞാൻ കാവലായി..
ഉരുകും വേനലകലാനോന്നു
ചൊരിയു തൂമഴ …
മെഴുകിൻ നേർത്ത തിരിയായുള്ളു
തെളിയും നാളിതാ…