Anuraga manam lyrics

Movie  :  Mahaveeryar
Song    : Anuraga manam
Music  : Ishaan Chhabra
Lyrics  : B K Harinarayanan
Singer : Anwesshaa, Karthik

അനുരാഗ മനം
ശ്യാമ മോഹനാ….
അറിയാതെ വരാൻ
ഇല്ലാ കാരണം
മൊഴികളോ മഞ്ഞു പോൽ
തൂകും നേരം
പദമൊരോന്നും തിരഞ്ഞേ..
സാലോലം മലരായി മൗനം
പൊഴിഞ്ഞേ നിൻ അനുയാനമായി

ഈ മിഴിപ്പൂവിൽ നീയായി നോ..കും
രാവിൽ നിലാവായി നീ..
എനിക്കായി തരുന്നാരോമൽ
പൂഞ്ചേല അണിഞ്ഞേ നിൻ
ഉയിരാരി ഞാൻ

അനുരാഗ മനം
ശ്യാമ ഗോപികേ..

അനുരാഗ മനം
ശ്യാമ ഗോപികേ

മൊഴികളും മഞ്ഞുപോൽ
തൂകും നേരം
പദമൊരോന്നിൽ അലിഞ്ഞേ സാറോളം
മലരായി മൗനം
പൊഴിഞ്ഞേ എൻ
പ്രിയയാനമോ…

Leave a Comment