Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the schema-and-structured-data-for-wp domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u542810642/domains/keralalyrics.com/public_html/wp-includes/functions.php on line 6114
Vanambaadi Song Lyrics | Shefeekkinte Santhosham – Keralalyrics.com
MALAYALAM LYRICS COLLECTION DATABASE

Vanambaadi Song Lyrics | Shefeekkinte Santhosham

Vanambaadi Song Credits:

MovieShefeekkinte Santhosham
Singer Najim Arshad
Music Shaan Rahman (Composed, Programmed and Arranged by Shaan Rahman)
LyricsManu Manjith
Strings Sravan Mixed and Mastered by Harishanker at My Studio, Kochi

Vanambaadi Song Lyrics

Vanambaadi Song Lyrics in Malayalam

വാനമ്പാടി..
എരിവേനൽ വെയിലിത്തിൽ തൂവൽ വാടും..
വാനമ്പാടി..

വാനമ്പാടി..
തരി തീരാ നോവുകൾ ഉള്ളിൽ പൊള്ളും ..
വാനമ്പാടി..

കൂടെ ഒഴുകും ഓരോ മനസ്സിൻ താളിൽ നീളെ
സ്നേഹം പകരും വർണം വരയാൻ കാവൽ നിൽക്കേ

തേടും ചുവടോ കാണാ ചുഴിയിൽ
താഴെ പോയോ..

മൗനം പിടയും കണ്ണീര് കടവിൽ
ഒറ്റക്കയോ. .

വാനമ്പാടി..
എരിവേനൽ വെയിലിത്തിൽ തൂവൽ വാടും..
വാനമ്പാടി.. ഓ…

വാനമ്പാടി..
തിരി നാളം നീട്ടും താര ജ്വലാംഎരിഞ്ഞ പോലൊരു
നൂറു പുഞ്ചിരി താനേ മായുകയോ…

കോർത്തിരുന്ന കൈകളോ
വേർപിരിഞ്ഞു പോകവേ.

തുലാവര്ഷമേഘം നെഞ്ചിൽ
വിങ്ങും നേരം..

സ്പന്ദനങ്ങളാകെയും നൊമ്പരങ്ങളാകയോ
കനൽ മാറി വീഴും ഓർമക്കുളിൽ

മഴവില്ലിൻ വാനിൽ
അതിരെല്ലാം താണ്ടി

അലയാനായി വന്നു നീയും
ഇരുളാകെ മാറി പൊരുളെല്ലാം പൊന്നായി
തെളിയില്ലേ നാളെ കണ്ണേ..

വാനമ്പാടി..
എരിവേനൽ വെയിലിത്തിൽ തൂവൽ വാടും..
വാനമ്പാടി..

വാനമ്പാടി..
തരി തീരാ നോവുകൾ ഉള്ളിൽ പൊള്ളും ..
വാനമ്പാടി..

കൂടെ ഒഴുകും ഓരോ മനസ്സിൻ താളിൽ നീളെ
സ്നേഹം പകരും വർണം വരയാൻ കാവൽ നിൽക്കേ

തേടും ചുവടോ കാണാ ചുഴിയിൽ
താഴെ പോയോ..

മൗനം പിടയും കണ്ണീര് കടവിൽ
ഒറ്റക്കയോ. .

വാനമ്പാടി..
എരിവേനൽ വെയിലിത്തിൽ തൂവൽ വാടും..
വാനമ്പാടി..

Vanambaadi Song Lyrical Video


More From Shefeekkinte Santhosham

Leave a Comment