Thanne Thanne Lyrics | Gold

MovieGold
SongThanne Thanne
MusicRajesh Murugesan
LyricsShabareesh varma
SingerVijay Yesudas, Rajesh Murugesan

Thanne thanne Song lyrics in Malayalam


തന്നെ തന്നെ പൊന്നിൽ തന്നെ
തന്നെത്താനെ മിന്നുന്നെ
എങ്ങോ നിന്നോ വന്നെൻ പൊന്നെ
മൊത്തം മാറി പോയെന്നേ
ഡയമണ്ട് പതിച്ചൊരു ഗോൾഡൻ കാറും
കൂടെ ഗമക്കൊരു റോൾസ് റോയ്സും
മുന്നിൽ ലിമൌസിന്റെ എസ്കോർട്ടിൽ
ഞാൻ അവളേം കൊണ്ടോകും

റപ്പ പപ്പാ പ്പാപ്പ റപ്പ പപ്പാ പ്പാപ്പ
റപ്പ പപ്പാ പ്പാപ്പ റപ്പ പപ്പാ പ്പാപ്പ
റപ്പപാ പപ്പാ പാപ്പാ റപ്പറ പപ്പാ പാപ്പാ
ലാലാ ലല്ല ലാലാ ലലല ലല്ല ലാലാ
ലലല ലാലാ ലലല ലല്ല ലാലാ
ഹേയ് ഹേയ് ഹേയ് ഹേയ്

തന്നെ തന്നെ പൊന്നിൽ തന്നെ
തന്നെത്താനെ മിന്നുന്നെ
എങ്ങോ നിന്നോ വന്നെൻ പൊന്നെ
മൊത്തം മാറി പോയെന്നേ
മോർണിംഗ് പാരിസിലെ ബ്രേക്ക്ഫാസ്റ്റും പിന്നെ
നെറ്റിൽ ഡിന്നറിനു hong kong ഉം
ഗോൾഡിൽ പണിഞ്ഞൊരു private jet ൽ
അവളേം കൊണ്ടോകും

റപ്പ പപ്പാ പ്പാപ്പ റപ്പ പപ്പാ പ്പാപ്പ
റപ്പ പപ്പാ പ്പാപ്പ റപ്പ പപ്പാ പ്പാപ്പ
റപ്പപാ പപ്പാ പാപ്പാ റപ്പറ പപ്പാ പാപ്പാ
ലാലാ ലല്ല ലാലാ ലലല ലല്ല ലാലാ
ലലല ലാലാ ലലല ലല്ല ലാലാ

Beckingham കൊട്ടാരം
പോലുള്ളൊരു ബംഗ്ലാവും
Bachyard ൽ private lake ഉണ്ടാകണം

ടോപ് ഫ്ലോറിൽ multy gym
തീയേറ്റർ സെറ്റപ്പ്ഉം
റൂഫ് ടോപ്പിൽ swimming pool ഉണ്ടാകണം

Iphone എ വെല്ലുന്ന
സെൽ ഫോൺ കമ്പനി ഞാൻ തുടങ്ങും
ഭൂലോകം വാഴുന്ന
Tycoon ആകും
വേൾഡ് മാർക്കറ്റ് പിടിച്ചെടുക്കും

ഹേയ് ഹേയ് ഹേയ് ഹേയ്

തന്നെ തന്നെ പൊന്നിൽ തന്നെ
തന്നെത്താനെ മിന്നുന്നെ
എങ്ങോ നിന്നോ വന്നെൻ പൊന്നെ
മൊത്തം മാറി പോയെന്നേ
ഡയമണ്ട് പതിച്ചൊരു ഗോൾഡൻ കാറും
കൂടെ ഗമക്കൊരു റോൾസ് റോയ്സും
മുന്നിൽ ലിമൌസിന്റെ എസ്കോർട്ടിൽ
ഞാൻ അവളേം കൊണ്ടോകും

റപ്പ പപ്പാ പ്പാപ്പ റപ്പ പപ്പാ പ്പാപ്പ
റപ്പ പപ്പാ പ്പാപ്പ റപ്പ പപ്പാ പ്പാപ്പ
റപ്പപാ പപ്പാ പാപ്പാ റപ്പറ പപ്പാ പാപ്പാ
ലാലാ ലല്ല ലാലാ ലലല ലല്ല ലാലാ
ലലല ലാലാ ലലല ലല്ല ലാലാ

Thanne thanne Song Video

Leave a Comment