Ponpularikal Porunney Song Credits:
Movie | Shefeekkinte Santhosham |
Singer | Unni Mukundan |
Music | Shaan Rahman (Composed, Programmed and Arranged by Shaan Rahman) |
Lyrics | Manu Manjith |
Studio | Sravan Mixed and Mastered by Harishanker at My Studio, Kochi |
Ponpularikal Porunney Lyrics in Malayalam
പൊൻ പുലരികൾ പോരുംനേ..
പൊൻചിരിയൽ വെയിൽ നാളം
ഈ തടവറ പൂങ്കവായി.. നിറയെ നിറമണിഞ്ഞെ
മൂഗമൊരുങ്ങിയ വേനൽ വഴികളിലായി ..
മഴപൊഴിയെ..
കൂടെനടനൊരുപാട് കഥപറയാം
കൈകോര്ത്തിവരും
പൂന്തണൽ തണുപ്പിൽ ചുറ്റിപറ്റും കാറ്റേ
കൊട്ടുഴുയും തൂവൽ തന്നതാരാ
വാർമുകിൽ ചെരുവിൽ മുതുമഴവില്ലിന്
ചന്തമോടെ ചാരെ വന്നതാരാ
പൂന്തണൽ തണുപ്പിൽ ചുറ്റിപറ്റും കാറ്റേ
കൊട്ടുഴുയും തൂവൽ തന്നതാരാ
വാർമുകിൽ ചെരുവിൽ മുതുമഴവില്ലിന്
ചന്തമോടെ ചാരെ വന്നതാരാ
പൊൻ പുലരികൾ പോരുംനേ..
പൊൻചിരിയൽ വെയിൽ നാളം
ഈ തടവറ പൂങ്കവായി..
നിറയെ നിറമണിഞ്ഞെ
ശലഭങ്ങൾ പാറിയണയുകയായി
ഹൃദയത്തിന് പൂവിൽ ആടാനായി..
സഹനങ്ങൾ പാതി ഒഴിയുകയായി
ഇരുളില്ല പാത നീളുന്നെ
താരാട്ടുപാടും ഇളംതെന്നൽ
മിഴിനീർ നനവായി താഴുകുന്നു
മൊഴി തേൻകണമാകും നിമിഷങ്ങൾ
ഇടനെഞ്ചിലതെകും മധുരങ്ങൾ
പൊൻ പുലരികൾ പോരുംനേ..
പൊൻചിരിയൽ വെയിൽ നാളം
ഈ തടവറ പൂങ്കവായി.. നിറയെ നിറമണിഞ്ഞെ
മൂഗമൊരുങ്ങിയ വേനൽ വഴികളിലായി ..
മഴപൊഴിയെ..
കൂടെനടനൊരുപാട് കഥപറയാം
കൈകോര്ത്തിവരും
പൂന്തണൽ തണുപ്പിൽ ചുറ്റിപറ്റും കാറ്റേ
കൊട്ടുഴുയും തൂവൽ തന്നതാരാ
വാർമുകിൽ ചെരുവിൽ മുതുമഴവില്ലിന്
ചന്തമോടെ ചാരെ വന്നതാരാ
പൂന്തണൽ തണുപ്പിൽ ചുറ്റിപറ്റും കാറ്റേ
കൊട്ടുഴുയും തൂവൽ തന്നതാരാ
വാർമുകിൽ ചെരുവിൽ മുതുമഴവില്ലിന്
ചന്തമോടെ ചാരെ വന്നതാരാ