MALAYALAM LYRICS COLLECTION DATABASE

Kolunthu Song Lyrics


Movie:  Naalaam Mura
Music : Kailas
Vocals:  Vaishnav Girish
Lyrics :   Sreejith Unnilkrishnan
Year: 2022
Director: Deepu Anthikad
 

Malayalam Lyrics

എലേലോ എലേലോ എലേലോ എലേലോ എലേലോ

എലേലോ എലേലോ എലേലോ…

എലേലോ എലേലോ എലേലോ എലേലോ എലേലോ
എലേലോ എലേലോ എലേലോ…

കൊളുന്തു നുള്ളി നുള്ളി കൊളുന്തു നുള്ളി നുള്ളി
കൊളുക്ക് മലയിലെ പെണ്ണ് കൊളുന്തു നുള്ളി

എലേലോ എലേലോ എലേലോ എലേലോ എലേലോ
എലേലോ എലേലോ എലേലോ…

കൊളുന്തു നുള്ളി
കുറുമ്പ പെണ്ണ്

കുറു കുട്ട തലയിലു
തൂക്കി തമ്പക്കു ചാവച്ചു കുറുമ്പ
മരം കൊത്തി താളത്തിൽ
തെയില കിള്ളി

കൂമ്പിള വേണ്ട അടിയിലെ ഈറില
വേണ്ടേ ചക്കി
പെണ്ണ് തട്ട് നിറയ്ക്കാൻ ഏലേലോ

എലേലോ എലേലോ എലേലോ എലേലോ എലേലോ
എലേലോ എലേലോ എലേലോ….

[സംഗീതം]

മലചുട്ടി വരഞ്ഞൊരു വഴിയിലു
പോകമഞ്ഞ് പൊതിഞ്ഞൊരു തോപ്പിൽ
ഏല കട്ടേറ്റ് മയങ്ങാണു
കുരുടി പാമ്പ്

പുലിരാജാവയോരു മേട്ടിൽ
എലിയോടാ മലയുടെ ചോട്ടിൽ
കുരുനരി ചിരി തൂക്കി മയങ്ങുന്നു
കുറുവാലാട്ടി ആടനു തെളുകൽ

കുഴിയാന കുഴിച്ചൊരു വാരി കുഴിയിൽ പിടിയാനകളോട് ഏലാ കട്ടേട്ട് മയങ്ങാണു
കുരുടി പാമ്പ്

കൊളുന്തു നുള്ളി നുള്ളി കൊളുന്തു നുള്ളി
നുള്ളി
കൊളുക്ക് മലയിലെ പെണ്ണ് കൊളുന്തു
നുള്ളി

എലേലോ എലേലോ എലേലോ എലേലോ എലേലോ
എലേലോ എലേലോ എലേലോ….

മലയരിയല്ലോ പെണ്ണു മനമറിയല്ലോ കാട്ടിനു ചുടു വേർപതു
വീണൊരു
മണ്ണിൻ
പുളിയറിയല്ലോ

കരയാബൂ കണ്ണീടെ
കാവിൽ ചെറു മറുകുണ്ടത്തിൽ
നുണയും കിളി നാവിൻ തുമ്പിൻ
എരിവാരിയല്ലോ

എലേലോ എലേലോ എലേലോ എലേലോ എലേലോ
എലേലോ എലേലോ എലേലോ…

ഇരു കയ്യാലാഞ്ഞാഞ്ഞ്
കിളുന്തു പരീക്കെൻ കാട്ടു കുറുമ്പേ
ഇരു കയ്യലാഞ്ഞാഞ്ഞ് തട്ടു
നിറക്കെൻ കാട്ടു കുറുമ്പേ

ഇരു കയ്യാലാഞ്ഞാഞ്ഞ്
തെയില നുല്ലേൻ കാട്ടു കുറുമ്പേ
ഇരു കയ്യാലാഞ്ഞാഞ്ഞ് തട്ടു
നിറക്കെൻ കാട്ടു കുറുമ്പേ

എലേലോ എലേലോ എലേലോ എലേലോ എലേലോ
എലേലോ എലേലോ എലേലോ….

എലേലോ എലേലോ എലേലോ എലേലോ
എലേലോ എലേലോ എലേലോ…..

Leave a Comment