MALAYALAM LYRICS COLLECTION DATABASE

Ennomal Nidhiyalle Lyrics


Movie:  Kaaval
Music : Ranjin Raj
Vocals:  Madhu Balakrishnan
Lyrics :   Hari Narayanan B. K.
Year: 2022
Director: Nithin Renji Panicker
 

Malayalam Lyrics

എന്നോമൽ

നിധിയല്ലേ കാണ്പീലി നനയല്ലേ

എന്നാലും അരികെ ഞാൻ കാവലായി

എന്നോമൽ

നിധിയല്ലേ കാണ്പീലി നനയല്ലേ

എന്നാലും അരികെ ഞാൻ കാവലായി

ഉരുകും വേനലകളനൊന്ന്

ചൊറിയൂ തൂമഴ

മെഴുകിൻ നേർത്താ തിരിയായുള്ളു

തെളിയും നാളിതാ

എന്നോമൽ

നിധിയല്ലേ കാണ്പീലി നനയല്ലേ

എന്നാലും അരികെ ഞാൻ കാവലായി

കിനാവായ് തോന്നിയോ

നിലാവിന്റെ കൂട്ടിലെ

ദിനങ്ങൾ പാതിരാവുകൾ മായുംപോഴും

തനിച്ചേ വാടുമീ

മനസ്സിൻ ചില്ലയിൽ

തുടങ്ങും ചായമേകിയോ ഇന്നദ്യമായി

പൂങ്കാറ്റിന്റെ ഈ

താരാട്ടിലാളിയാൻ വന്നിടാം ഈ ഈരൻ

വെയിൽ പൂക്കുന്ന

വഴിയിൽ നിന്നിടാം

അരുതേ കനവേ

ഇനി മായരുതേ

എന്നോമൽ

നിധിയല്ലേ കാണ്പീലി നനയല്ലേ

എന്നാലും അരികെ ഞാൻ കാവലായി

എന്നോമൽ

നിധിയല്ലേ കാണ്പീലി നനയല്ലേ

എന്നാലും അരികെ ഞാൻ കാവലായി

ഉരുകും വേനലകളനൊന്നു

ചൊരിയു തൂമഴ

മെഴുകിൻ നേർത്താ തിരിയായുള്ളു

തെളിയും നാളിതാ.

Leave a Comment