Movie: Mei hoom moosa |
Music : sreenath sivasankaran |
Vocals : Madhu balakrishnan |
Lyrics : Rafeeq ahmed |
Year : 2022 |
Director : Jibu Jacob |
ആറമ്പ തേനിമ്പ
തൂമിന്നലു തുള്ളുന്നേ
മാറത്തൊരു ഹാലത്തിൻ
പീലിക്കെട്ട് അഴിയുന്നേ
ആലക്കുട മേഖക്കുട
ആകാശം നിറയുന്നേ
ജാരം മുത്തനാദ പാൽ
വെള്ളി നില്ല വോളിയേ
അല്ലാഹു മൗലാ അല്ലാഹ്
യാ അല്ലാഹ് അല്ലാഹ്
ലാ ഇലാഹ ഇല്ലല്ലാഹ്
ലു അള്ളാ ലു അല്ലാഹ്
യാ അള്ളാ യാ അല്ലാഹ്
മാഷ് അല്ലാഹ് മാഷ് അല്ലാഹ്
മുത്തേ മുത്തേ
കനവിൽ വന്നില്ലേ
കതിരമ്പാലു തന്നില്ലേ
മുത്തേ മുത്തേ
തൊടിയിലു നിന്നില്ലേ
ഒളിഞ്ഞെന്നെ നോക്കില്ലേ
മാറനെതിയ പെണ്ണല്ലേ നീ
മാരിമുകിലെ പൂവല്ലേ
കാതിലോതിയൊരു ഇശലിൽ മുങ്ങി
നാലുപാടു മറന്നില്ലേ
വാതുക്കൽ
പൂന്താട്ടം
മൂടുന്ന നിലാവല്ലേ
ആട്ടക്കിളി
കോതത്തെ
കാറ്റുള്ളൊരു കണിയല്ലേ
മാറി പെരുമാരീലു
ചോറുമ്മൻ കുടിലും നീ
പൂമോലെ പൂമുത്തേ
ജന്നത്തായി മാറ്റൊല്ലേ
പൂ ചിരിക്കനു
മാനം പറക്കനു
കൂളടിക്കാനു
ഹറാം പിടിക്കനു
ഇളകി മറിയം മാനം
അലിയും തെളിയും കാണി
വരവിൻ നിറവ് ജനം
ഒഴുകും ബഹറു കാര
തഴുക്കും കനിവിൻ തിര
അകവും പുറവും ലങ്ങി
മറിയം കുളിരാല
ഉലകം അതിലാല
ഹോജാ രാജരേ
ലോക നാധനേ
പാത കാട്ടണേ
ദീപമാകനേ
ഈകനേ
നാദനേ
തനി തേടനുള്ളോനെ
ഈകനേ
നാദനേ
തനി തേടനുള്ളോനെ
അല്ലാഹു മൗലാ അല്ലാഹ്
യാ അല്ലാഹ് അല്ലാഹ്
ലാ ഇലാഹ ഇല്ലല്ലാഹ്
ആറമ്പ തേനിമ്പ
തൂമിന്നലു തുള്ളുന്നേ
മാറത്തൊരു ഹാലത്തിൻ
പീലിക്കെട്ട് അഴിയുന്നേ
ആലക്കുട മേഖക്കുട
ആകാശം നിറയുന്നേ
ജാരം മുത്തനാദ പാൽ
വെള്ളി നില്ല വോളിയേ
അല്ലാഹു മൗലാ അല്ലാഹ്
യാ അല്ലാഹ് അല്ലാഹ്
ലാ ഇലാഹ ഇല്ലല്ലാഹ്
Aaramba Thenimba
Thoominnalu Thullunne
Maarathoru Haalathin
Peelikkettu Azhiyunne
Aalakkuda Mekhakuda
Aakasham Nirayunne
Jaaram Muthanadha Paal
Velli Nilla Voliye
Allah Maula Allah
Ya Allah Allah
La Ilaha Illallah
Lu Allah Lu Allah
Ya Allah Ya Allah
Mash Allah Mash Allah
Muthe Muthe
Kanavilu Vannille
Kathirambalu Thannille
Muthe Muthe
Thodiyilu Ninnille
Olinjenne Nokkille
Maaranethiya Pennalle Nee
Maarimukilile Poovalle
Kaathilothiyoru Ishalil Mungi
Naalupaadu Marannille
Vaathukkalu
Poonthattam
Moodininna Nilavalle
Aattakili
Kothathe
Kaathulloru Kaniyalle
Maari Perumaareelu
Chorumman Kudilum Nee
Poomole Poomuthe
Jannathayi Mattolle
Poo Chirikkanu
Manam Parakkanu
Kooladikkanu
Haram Pidikkanu
Ilaki Mariyum Manam
Aliyum Theliyum Kani
Varavin Niravu Janam
Ozhukum Baharu Kara
Thazhukum Kanivin Thira
Akavum Puravum Langi
Mariyum Kulirala
Ulakam Athilala
Hoja Raajare
Loka Naadhane
Paatha Kaattane
Deepamakane
Eekane
Naadhane
Thani Thedanullone
Eekane
Naadhane
Thani Thedanullone
Allah Maula Allah
Ya Allah Allah
La Ilaha Illallah
Aaramba Thenimba
Thoominnalu Thullunne
Maarathoru Haalathin
Peelikkettu Azhiyunne
Aalakkuda Mekhakuda
Aakasham Nirayunne
Jaaram Muthanadha Paal
Velli Nilla Voliye
Allah Maula Allah
Ya Allah Allah
La Ilaha Illallah