Movie: gulumal
Music : Manu Ramesan
Vocals : P Jayachandran
Lyrics :Simon Paaluvaay
Year: 2009
Director: VK Prakash
Malayalam Lyrics
വെണ്ണിലാപ്പാൽ ചുരന്നെന്നെ തലോടു ന്നോരമ്പിളിയാണെനിക്കമ്മ എന്നും
തണലായ്
തപസ്വിയായ് മന്ത്രിക്കും
ആൽ മരമാണെനിക്കച്ഛൻ
ഒരാൽ മരമാണെനിക്കച്ഛൻ
സ്വപ്നസായൂജ്യമായ് സാന്ത്വനമേകുന്ന
സ്വർഗ്ഗമാണെന്റെ കുടുംബം
ഒരു സ്വർഗ്ഗമാണെന്റെ കുടുംബം
കയ്യെത്താക്കൊമ്പിലെ എൻ കരൾക്കൂട്ടിലെ
പച്ചപ്പനങ്കിളി പെൺകിടാവേ
എൻ കൊച്ചോമനക്കിളി പൊൻ കിനാവേ
കൊത്തിപ്പറക്കുവാൻ പറ്റുകിൽ നീയെന്റെ കെട്ടുകല്യാണച്ചീട്ടെന്നു തരും
എന്റെ
കൊച്ചുവേളിക്കുറി എന്നു തരും
(വെണ്ണിലാ…)
function openCity(cityName) {
var i;
var x = document.getElementsByClassName("city");
for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }