Movie: sagar alias jackie
Music : Gopi Sundar
Vocals : M G Sreekumar, Shreya Ghoshal
Lyrics : Rhea Joy
Year: 2009
Director: amal neerad
Malayalam Lyrics
വെണ്ണിലാവേ..വെണ്ണിലാവേ..
വന്നണയൂ..ചാരീ
എൻ കനവിൽ എൻ നിഴലിൽ എന്നരികെ നീലേ നെഞ്ചിൽ മൂളി പാട്ടുമായി.. കയ്യിൽ വർണ്ണ ചെണ്ടുമായി.. എന്നിൽ
നിന്നിൽ
പെയ്യും സ്നേഹം.. വിരിയും മലരിൻ
മർമരം പൊഴിയും നിഴലിൽ നിന്ന് … ഗന്ധർവൻ മയുന്നൂ ഈ ഗാനം കേൾക്കാതെ കണ്ണും കണ്ണും നോക്കും നാമെന്നും ദൂരെ മയുന്നോ ഇന്നെന്നേക്കുമായി പ്രണയമോ..കടലാല പോലെ മറയുമീ ചിരിയഴകിൻ പ്രിയ നിമിഷം.. വെണ്ണിലാവീ..വെണ്ണിലാവീ
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i