Malayalam Lyrics
വരവായി നീ.. എൻ ജീവനിൽ
തെളി വാനിലേ.. നിറ തരമായ്
പാതിവായ് നിൻ.. പിന്നലേ എൻ
മിഴിയോടിയോ.. കൊതിയോടിയോ
തൊട്ടാലോ പൂവായ് മാറും നീ
മായ മൊട്ടു നീ
ചുട്ടോലം മുത്തനായൻ
കാട്ടായി മാറി ഞാൻ
ഞാനും നീയും ഓഹോ
കാണും നേരം ഓഹോ
താനേ പെയ്യും പൂന്തേൻമഴ
കാദിൽ മെല്ലെ ഓഹോ
കാരണം നേരം ഓഹോ
ഉള്ളിൽ തിക്കും പൊൻ പൂതിര
പുലർവഴിയോലം നീ വരനായി
മതിവരുവോളം കാത്തു ഞാൻ
പ്രണയ നിലാവേ നിന്നിലകേ
നനയുന്ന നേരം ഓർത്തു ഞാൻ
ഒരു കണിയായി നിന്നെ കാണും
ദിനം ആരോ കാതിൽ ചൊല്ലും
നീ ഒരുനാൾ ഉള്ളിൽ ഉയിരാകും
മനസ്സറിയാ നേരമ്പോക്കും
ഇനി വെറുതേ മൂളിപാടും
തരി മഴവില്ലൂഞ്ഞാൽ ആടും
ധൂരേ ഏതോ ധൂരേ
വരവായി നീ.. എൻ ജീവനിൽ
തെളി വാനിലേ.. നിറ തരമായ്
പാതിവായ് നിൻ.. പിന്നലേ എൻ
മിഴിയോടിയോ.. കൊതിയോടിയോ
തൊട്ടാലോ പൂവായ് മാറും നീ
മായ മൊട്ടു നീ
ചുട്ടോലം മുത്തനായൻ
കാട്ടായി മാറി ഞാൻ
ഞാനും നീയും ഓഹോ
കാണും നേരം ഓഹോ
താനേ പെയ്യും പൂന്തേൻമഴ
കാദിൽ മെല്ലെ ഓഹോ
കാരണം നേരം ഓഹോ
ഉള്ളിൽ തിക്കും പൊൻ പൂതിര