Malayalam Lyrics
വന്നു പോകും മഞ്ഞും തണുപ്പും
അന്നും തുണക്കു നീ ഒരാൾ
വന്നു പോകും മഞ്ഞും തണുപ്പും
അന്നും തുണക്കു നീ ഒരാൾ
കണ്ടു ഞാനും കണ്ണിൽ തിളങ്ങും
ഉള്ളിൽ ഉള്ള കള്ളം അത്രയും
തൊട്ട് നീയും എന്നിൽ മിനുങ്ങും
പാട്ടു പോൾ ഉള്ളോരിഷ്ടവും
വന്നു ചേരും കാവൽ വിളകായി
കത്തി നിൽക്കും എന്നും എപ്പോഴും
പരുന്തു പോൽ പറന്നിടം
പരത്തും എങ്കിലെന്നെ എന്റെ ഡാഡി ബ്രോ
മരങ്ങളായ് വളർത്താം
ഇരുമ്പ് കോട്ടക്കൽ തകർത്തു തണ്ണിടം
വരില്ല ആറും തടുക്കാൻ എതിർക്കാൻ
കൊതിച്ചു നീങ്ങണം മടിച്ചെണ്ടെടോ
ഇതാനു ലോകം എനിക്കും നിനക്കും
ഇതിൽ തുടിച്ചു നീന്തുവാൻ തടുക്കമ
ോ
ഇതു നാടും സ്വന്തം നമുക്കും
കൂട്ടിനുണ്ട് കൂടെ ഇങ്ങനേ
ഇതു മീഡിയം മേയാൻ കൊതിക്കും
തൊട്ട് മുട്ടി ഒട്ടി നിക്കുവിൽ
കാവലാകും കാണം പുറത്തും
എന്റെ തന്നെ ഉള്ളിൽ ഉള്ളോരാൾ
കണ്ടു നോക്കാൻ വരട്ടെ ആരും
കൊണ്ടു പോകുവാൻ കൊടുക്കുമ
ോ
നുരഞ്ജിദാം പതഞ്ജിദാം
നമുക്ക് വേണ്ട നാളെയെന്ന മായകൾ
കളിക്കളം ജയിച്ചിടാൻ
പടക്കു മുമ്ബനായി നീ വന്നു നിൽക്കുമോ
ഇതെന്തു ചോദ്യം അതല്ലേ വാഴക്കം
മരച്ചു വെക്കാൻ നമുക്ക് സാദ്ധ്യമോ
കൊടുക്കു വീണാൽ അഴിച്ചും തരണം
അടുത്ത് തന്നേയുണ്ട് ഞാൻ ഒരാൾ