Malayalam Lyrics
വാഴ്ത്തിങ്കലേ നിൻ ചാരീ നീലമ്പലായി
ഞാൻ വന്നേ
തന്നത്താനേ നിന്നിൽ ചേരും
പുഞ്ചിരി തൂ വെണ്ണിലാവോ
അഴകേ നിൻ ചിരികൾ പൊഴിയോ പതിയേ
അരികെ ഇവൾ നിൻ തണലായ് നിഴലായി
കഴിയേ
മാറികാരെ നീ വന്നില്ലേ എന്നെ ചവാൻ വന്നില്ലേ
എന്നിലേക്ക് വന്നില്ലേ
കനവേ നിൻ കണ്ണിൽ തൂവും
ചിരിയാൽ പുൽക്കീടും നേരം
നിനവില്ലിൻ ഓരോ രാവും പകലിന്
പൂവായ് മാറീടും
പ്രിയനീ നിറയു നീ എന്നുള്ളിൽ
അകലേ മറയല്ലേ എൻ സന്ധ്യേ
തന്നത്താനേ നിന്നിൽ ചേരും
പുഞ്ചിരി തൂ വെണ്ണിലാവോ
ആരോ അരികീ
മനസ്സിനകത്തു തൊടുന്ന
നനുത സംഗീതമേ താനേ
നീ മേലെ അതറിഞ്ഞു ചിരിച്ചു ചിരിച്ചു ചിറകു വീശുന്നുവോ
തേനഞ്ചും നെഞ്ചിൽ നീ എൻ
ഈരൻ തൂ
മൊഴി കേൾക്കേ മഞ്ഞായി പെയ്യും നിന്റെ ക്രോധം ഓഓ ഈ ആമ്പൽ
പൂവിൻ
ജന്മം ഇന്നുള്ളിൽ നിക്ഷിപ്തം മായല്ലേ
എന്നും നീ എൻ തിങ്കളേ
തന്നത്താനേ നിന്നിൽ ചേരും
പുഞ്ചിരി തൂ വെണ്ണിലാവോ
അരികെ ഇവൾ നിൻ തണലായ്
നിഴലായ് കഴിയേ മാറീകാരേ
നീ വന്നില്ലേ എന്ന് വാണിൻ മേലെ തിങ്കൽ ചാരേ മെല്ലേ വന്നു മേഘ ചില്ലെറിഞ്ഞതാരേ
കനവേ നിൻ കണ്ണിൽ തൂവും
ചിരിയാൽ പുൽക്കീടും നേരം
നിനവില്ലിൻ ഓരോ രാവും പകലിന്
പൂവായ് മാറീടും
പ്രിയനീ നിറയു നീ എന്നുള്ളിൽ
അകലേ മറയല്ലേ എൻ സന്ധ്യേ
Manglish lyrics
Vaarthinkale nin chaaree
Neelambalaai njan vanne
Thannathaane ninnil cherum
Punjiri thoo vennilaavo
Azhake nin chirikal pozhiyoo pathiye
Arike ival nin thanalaai
Nizhalaai kazhiyee
Maarikaare nee vannidalle
Ennu vaanin melle
Thinkal chaare
Melle vannu megha chillerinjathaare
Kanave nin kannil thoovum
Chiriyal pulkeedum neram
Ninavillin oro raavum pakalin
Poovaai maareedum
Priyanee nirayu nee en ullil
Akale marayalle en sandhye
Thannathaane ninnil cherum
Punjiri thoo vennilaavo
Aaro arikee
Manassinakathu thodunna
Nanutha sangeethame
Thaane nee melle
Atharinju nranju chirichu
Chiraku veeshunnuvo
Thenanjum nenjil nee en
Eeran thoo mozhi kelkke
Manjaayi peyyum ninte krodham
Ooo ee ambal poovin janmam
Innullil nikshiptam
Maayalle ennum nee en thingale
Thannathaane ninnil cherum
Punjiri thoo vennilaavo
Arike ival nin thanalaai
Nizhalaai kazhiyee
Maarikaare nee vannidalle
Ennu vaanin melle
Thinkal chaare
Melle vannu megha chillerinjathaare
Kanave nin kannil thoovum
Chiriyal pulkeedum neram
Ninavillin oro raavum pakalin
Poovaai maareedum
Priyanee nirayu nee en ullil
Akale marayalle en sandhye