Movie: John luther
Music : vaanidam
Vocals : shaan rahman
Lyrics : vinayak sasikumar
Year: 2022
Director: Abhijith joseph
Malayalam Lyrics
വാനിടം, ശാന്തമായി
സാഗരം, മൂകമായി
കാർമുകിൽ, മാഞ്ഞു പോയി
മാനസം, ശൂന്യമായി
ഉയിരേ… നീ മറയുതെവിടെ..
അകലെ… മൗനം തീരാതെ ഞാൻ
((വാനിടം, ശാന്തമായി
സാഗരം, മൂകമായി
കാർമുകിൽ, മാഞ്ഞു പോയി
മാനസം, ശൂന്യമായി))
എല്ലാമേ ആരോടും ചൊല്ലാതെ നിന്നെ
കാലങ്ങൾ മായുമ്പോൾ നോവാറും മെല്ലെ
ഓ.. വാനാകെ വാടുമ്പോൾ തേടുന്നൊരെല്ലാം
ചാരത്തായി ഒരത്തായി ചൂടെകാനില്ലെ
ഇടറിയ മൗനങ്ങൾ, മറവികളായി തോരും
പുതിയൊരു നാൾ കാണും നീ
പുതുമൊഴി വന്നീടും, ചിരിമഴ പെയ്തീടും
ഒരു ഞൊടി കാതോർക്കു നീ
നേരമായി, പാതയിൽ
നേരുകൾ, നേരിടാൻ
കാലമായി, വീണ്ടുമീ
വീഥികൾ, എറീടാനുയിരെ..
നീ ഉണരുക പതിയെ
തിരികെ… എന്നെ തേടുന്നു ഞാൻ