Malayalam Lyrics
എല്ലാവരും പുറത്തിരിക്കുമ്പോൾ നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്?
ക്ഷമിക്കണം, എല്ലാം അവിടെയുണ്ട്! നിശബ്ദത തകർക്കുക.
ഉറക്കെ പറയൂ, അതെ! ഇപ്പോൾ ബാസ് ഇല്ല,
എല്ലാം വിറയ്ക്കുന്നു. എല്ലാ മതിലുകളും വിറയ്ക്കുന്നു!
മതി കണ്ണ, ഉള്ളത്തു ചൊല്ലൻ,
മടി എന്ത് ഉണ്ണികൃഷ്ണ,
സൂത്രത്തിൽ വെണ്ണ കവർണിറ്റ്,
ആര്യ ഭവം കട്ടെണ്ട,
ഇനിയും നിൻ വേഷം വേണ്ട,
ഇനിയും നിൻ മായം വേണ്ട,
വെറുതേ നീ മണ്ണും ചാരി,
പാവത്താനായി നീലകണ്ഠ,
ഹേയ് ഡിംഗ് ഡിംഗ് ഡിംഗ്,
പ്രേമം ഉലകെല്ലാം,
ഡിംഗ് ഡിംഗ് ഡിംഗ്,
ശകലം അപകടം ഇല്ലതില്ല,
ഡിംഗ് ഡിംഗ് ഡിംഗ്,
ഓ ഒട്ടും പിന്നോട്ട് പോകനല്ല,
ഡിംഗ് ഡിംഗ് ഡിംഗ്,
ശരിക്കും പടിച്ചിട്ട് ഗുണിച്ചിട്ട്,
ഹരിച്ചിട്ട്! ഞാൻ ഒളിച്ചു വച്ച,
എന്റെ ഹൃദയം ഒരുത്തവന,
നിനക്ക് വേണ്ടി ഒന്ന് തുറക്കം,
നീ തുറക്കുമേങ്കിൽ അതിൻ,
ഒരുക്കം എൻകിലിൻ,
പ്രണയ കഥകൾ ഉറിയടം,
ഞാൻ എട്ടും പൊട്ടും,
തിരിയാത്ത വാക്കാൽ അല്ലെ,
എന്നെ വട്ടം ഇട്ട്,
ചുറ്റിച്ചതു നീല്ലേ,
എന്റെ നെഞ്ചിൽ പടയണി,
നിന്റെ കണ്ണിൻ ഉടമ്പാടി,
എനി ഒന്ന് മാത്രം അറിയാൻ,
നീ എന്റെ അല്ലെ, എനിക്കുള്ള എതിർലി,
ഞാൻ തന്നെ മുതലാളി,
കണ്ണു രണ്ടും കഥകളി,
ഒറ്റ നിമിഷത്തിൽ വീണുപോയി,
നിന്റെ കാവിൽ തടം എന്റെ,
ചുണ്ടുകലെ ഉറിയടി,
ഇനി നമ്മൾ പറയുന്ന, കത്തുകലെ,
ഡിംഗ് ഡിംഗ് ഡിംഗ്, പ്രേമം ഉലകെല്ലാം,
ഡിംഗ് ഡിംഗ് ഡിംഗ്, ശകലം അപകടം ഇല്ലില്ല,
ഡിങ്ങ് ഡിംഗ് ഡിംഗ്, ഓ ഒട്ടും പിന്നോട്ട് പോകനല്ല,
ഡിംഗ് ഡിംഗ് ഡിംഗ്, ശരിക്കും പടിച്ചിട്ട് ഗുണിച്ചിട്ട്,
ഹരിച്ചിട്ട്, എങ്ങ് അനന്തനോ!
വീഴാത്തവർ ഇന്തോ, പെണ്ണിൻ കണ്ണിൻ അമ്പു കൊണ്ടൽ,
വീനെറ്റുണ്ടല്ലോ പാണ്ടു, മാമുനി മാരിവിടെ,
എല്ലാവരും പുറത്തിരിക്കുമ്പോൾ നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്?
ക്ഷമിക്കണം, എല്ലാം അവിടെയുണ്ട്! നിശബ്ദത തകർക്കുക.
ഉറക്കെ പറയൂ, അതെ! ഇപ്പോൾ ബാസ് ഇല്ല,
എല്ലാം വിറയ്ക്കുന്നു. എല്ലാ മതിലുകളും വിറയ്ക്കുന്നു!
മതി കണ്ണ, ഉള്ളത്തു ചൊല്ലൻ,
മടി എന്ത് ഉണ്ണികൃഷ്ണ,
സൂത്രത്തിൽ വെണ്ണ കവർണിറ്റ്,
ആര്യ ഭവം കട്ടെണ്ട,
ഇനിയും നിൻ വേഷം വേണ്ട,
ഇനിയും നിൻ മായം വേണ്ട,
വെറുതേ നീ മണ്ണും ചാരി,
പാവത്താനായി നീലകണ്ഠ,
പരമനാഥകരം, മധുര പാലാമൃതം,
പക്ഷേ, ഒട്ടും വേണ്ട മറയത്ത്,
നെരുണ്ടങ്കിൽ പറയില്ലേ, ഒരുത്തനെ പിടിച്ച്,
ഉന്തി തല്ലി എരക്കണ്ട, ചില നേരം കഠിനം,
ഗതികിട്ട നാരകം, പ്രേമം.
ഹേയ് ഡിംഗ് ഡിംഗ് ഡിംഗ്, പ്രേമം ഉലകെല്ലാം,
ഡിംഗ് ഡിംഗ് ഡിംഗ്, ശകലം അപകടം ഇല്ലില്ല,
ഡിങ്ങ് ഡിംഗ് ഡിംഗ്, ഓ ഒട്ടും പിന്നോട്ട് പോകനല്ല,
ഡിംഗ് ഡിംഗ് ഡിംഗ്, ശരിക്കും പടിച്ചിട്ട് ഗുണിച്ചിട്ട്
, ഹരിച്ചിട്ട്!
ഹേയ് ഡിംഗ് ഡിംഗ് ഡിംഗ്, പ്രേമം ഉലകെല്ലാം,
ഡിംഗ് ഡിംഗ് ഡിംഗ്, ശകലം അപകടം ഇല്ലില്ല,
ഡിങ്ങ് ഡിംഗ് ഡിംഗ്, ഓ ഒട്ടും പിന്നോട്ട് പോകനല്ല,
ഡിംഗ് ഡിംഗ് ഡിംഗ്, ശരിക്കും പടിച്ചിട്ട് ഗുണിച്ചിട്ട്,
ഹരിച്ചിട്ട്!