Movie: Fukri
Music : Thuvi thuvi
Vocals : viswajith
Lyrics : Rafeeq ahmed
Year: 2017
Director: siddique
Malayalam Lyrics
പ്രിയേ… നീ…
നിളാ താണുപായി… നിളാ താണുപായി…
നിള തണുപായി…
വന്നു… വന്നു… കൂടെ… കൂടെ
മനമാക്കും കൂട്ടിൽ…
തുവി തുവി നെഞ്ചിൽ
ഹിമകനമായി…
ആ ചാരുത…. ആദി ആദി…
ഹൃത്തങ്കതിൻ ആഴം തേടി…
ആറും കാണാതെനിൽ വീണു
അനന്താസ്രുവായീ നീ
ഒരേ ഒരു വാകായി
ഒരേ ഒരു നോക്കായി…
മരക്കാത്തെ… മരകത്തേ…
മരക്കാത്തെ… മരകത്തേ…
മിന്നി ഈ നെഞ്ചിലേകെ
തുവി തുവി നെഞ്ചിൽ
ഹിമകനമായി…
ആ സന്ധ്യയിൽ… പ്രണയവിരാസയായി
നീ… കാതോർത്തതീ ഗാനമോ…
ഏകാന്തമെൻ ഓർമകൾ… വീഥിയിൽ…
കാണാതെയായി പിന്നെ നീ…
എങ്കനേ… സ്വപ്നാമം…
തുവി തുവി നെഞ്ചിൽ
ഹിമകനമായി…
തുവി തുവി നെഞ്ചിൽ
ഹിമകനമായി…
ഈ രാത്രിയും… വിരഹ വിധൂറായി…
നീ… ഓർക്കുന്നത്… തേങ്ങലോ…
ആ കണ്ണിലെ സുറുമയിൽ… മാബൂപോൾ…
ഏതോ നിഴൽ പോൽ ഞാൻ… എങ്ങനേ…
ജീവനേ…
തുവി തുവി നെഞ്ചിൽ
ഹിമകനമായി…
തുവി തുവി നെഞ്ചിൽ
ഹിമകനമായീ