Movie: Angane njanum premichu
Music : Hesham abd samas
Vocals : job kurian
Lyrics : ishan ahmed
Year: 2018
Director: rajev varghese
Malayalam Lyrics
തൊടു തൊടു മഴയേ
മഴയൊരു നദിയേ…
സഹാനാ ..സഹാനാ ..സഹാനാ ..
തൊടു തൊടുമഴകേ …
അഴകിന് മതിയേ …
സഹാനാ ..സഹാനാ ..സഹാനാ ..
മുത്തുമണി മണൽമേലെ
തെന്നിതെന്നിപ്പറന്നാരെ ഇതുവഴിയെ ഇടവഴിയേ
അംമ്പരമേഘമഴിയേ ജന്നലവാതിലിൽ
സക്കരമാവിനിലയിൽ അലയേ
എന്തടി നാണമിനിയും കൊഞ്ചടി തെന്നലേ
തനിയലയെ ഇനിയിതിലെ ..
ഞാനും നീയും ഒന്നായ് മാറുമെ
വെയിലും മഴയും തമ്മിൽ ചേരവേ …
നെഞ്ചിൽ ശ്രുതിയായ് നീയേ …
ഹേ.. നീ വമ്പു കൊണ്ടുവന്ന പെണ്ണെ
ഹേ ..തേനുമുണ്ട് പോയ വണ്ടേ ..
സഖിയേ…സഖിയേ…സഖിയേ….
എൻ മനസ്സിൽ വരയും മഷിയേ
കുറുകാം തണലിൽ വെറുതേ …
തൊടു തൊടു മഴയേ
മഴയൊരു നദിയേ…
സഹാനാ ..സഹാനാ ..സഹാനാ ..
തൊടു തൊടുമഴകേ …
അഴകിന് മതിയേ …
സഹാനാ ..സഹാനാ ..സഹാനാ ..
മുത്തുമണി മണൽമേലെ
തെന്നിതെന്നിപ്പറന്നാരെ ഇതുവഴിയെ ഇടവഴിയേ