Movie: Veyil
Music : The hey
Vocals : pradeep kumar
Lyrics : vinayak sasikumar
Year: 2022
Director: sarath menon
Malayalam Lyrics
ഞാൻ എത്താ കൊമ്പു നീ എൻ കാട്ടുരുമ്പ് മേലേ കേറു.. ഞാൻ വൈരക്കല്ലു എന്നേ കാറ്റെടുത്തു വേഗം ഓടു ഞാൻ കെട്ടിടാത്ത പട്ടം നീ നൂലു
കോർത്തടുക്ക്-ഉ ഹേ നെഞ്ചിൽ തേ കൊളുത്തിവയ്ക്ക്-ഉ കൈ എത്തും ദൂരെ പാക്കം വന്നു നിൽക്കുന്നു കണ്ണാൽ
കൊല്ലു നിൻ നെഞ്ചിന്റെ തീരാ മോഹം മെല്ലെയെന്റെ കാതിൽ ചൊല്ല് ഹേയ്.. ഒന്ന് പുഞ്ചിരിക്ക്-ഉ ഈ… നാന
ം വിട്ട് നിക്ക്-ഉ നിന്നിൽ നീ എന്നെ ഓർത്തെടുക്ക്-ഉ ഞാൻ എത്താ കൊമ്പു നീയെൻ കാട്ടുരുംബു മേലേ കേറു