Movie: Aadi
Music : anil johnson
Vocals : najim arshad
Lyrics : santhosh varma
Year: 2018
Director: jeethu joseph
Malayalam Lyrics
സൂര്യനേ മുഖിലെ
നീ ഒടിയോ അഖലേ
പാതിയിൽ ഇരവായ്
നീ മാറിയോ പകലെ
നിഴൽ മായുമീ വഴിയേ
അലയുന്നു ഞാൻ തനിയേ
നിഴൽ മായുമീ വഴിയേ
അലയുന്നു ഞാൻ തനിയേ
സൂര്യനേ മുഖിലെ
നീ ഒടിയോ അഖലേ
ഓർമ്മകൾ ഞാൻ ചൂടാവേ
അതിനുള്ള് പൊള്ളുന്നതെന്തേ
മൗനമേ നീ എന്നേ നിൻ
മാറോട് ചെർക്കുന്നത് enthe
നിലാ നതി ഉറഞ്ഞു പോൽ
ഒഴുകൻ തഴുകൻ
കഴിയാതെ വിന്നിന് അരികെ
കഴിയാതെ വിന്നിന് അരികെ
സൂര്യനേ മുഖിലെ
നീ ഒടിയോ അഖലേ
തെന്നലേ നീ വീശവേ
ചെറു മുള്ളു കൊരുന്ന പോൾ
പിന്നെ കുയിൽ താരട്ടിലും
ഒരു തേങ്ങൽ ചെരുന്ന പോൾ
സ്വരം തരാൻ പോയി
ഇഴകൾ തളരും
മണി വീണയെൻ അഖലേ
മണി വീണയെൻ അഖലേ
സൂര്യനേ മുഖിലെ
നീ ഒടിയോ അഖലേ
നിഴൽ മായുമീ വഴിയേ
അലയുന്നു ഞാൻ തനിയേ