Subahi bankoli lyrics


Movie: prakashan parakatte 
Music : subahi bankoli
Vocals :  kannur shareef, Mithun jayaraj
Lyrics : Manu manjith
Year: 2022
Director:  Sahad nilambur
 


Malayalam Lyrics

സുബഹി ബാങ്കൊളി അലയലിയുന്നൊരു നല്ല
നിലാവെട്ടം
മുത്തോലി ചിന്തനു പത്തിരി പോലൊരു പൊന്നമ്പിളി വെട്ടം മൊട്ടവിളക്ക് തെളിച്ചു നിറതനു നക്ഷത്ര കൂട്ടം മേലെ വെളുക്കും രാവോ നാടിനു നീലമണി തട്ടാം

കിനി കിണി സൈക്കിൾ-ഇൽ ചങ്ങല വലിയന
രാഗം കെട്ടി ഇടവഴി നടുവിലെ ഇരുളിലെ
കുഴികളിൽ വീഴാൻ പോക പുതിയൊരു
ദിനം ഇവിടെ

നടക്കുന്ന നേരത്തെങ്ങോട്ടാണി പോക്ക് എങ്ങോട്ടാണി പോക്ക് കലപില
മൂക്കന കവലയിൽ ആളുകളുടെ ഒരു പരിഭ്രമം
മൂക്കന കാവലായി

അതിനിടെ ഇവരൊരു
കൂട്ടം കൂടത്തെങ്ങോട്ടാനീ പോക്ക്
എങ്ങോട്ടാനീ പോക്കു

തങ്ക കതിരനെത്തും മുന്നേ
സ്വർഗക്കുന്നിനു മേലെക്കാനേ
മഞ്ജു നന്നഞ്ഞൊരു കണ്ണു തുറക്കാൻ
ചേലോം നാട്
ഈ പൂവരാന്തോട്

Leave a Comment