Puzhu pulikal lyrics


Movie: kammatipaadam 
Music : puzhu pulikal
Vocals :  Sunil mathai, savio laz
Lyrics : Anwar ali
Year: 2016
Director: vinayakan
 


Malayalam Lyrics

ഞാൻ അറിയും കുരലുകളെല്ലാം

എന്റെതോ പൊന്നാച്ചാ…

നീ അറിയും കുറലും ചങ്കും

എല്ലാരുടേം പൊന്മകനേ…

ഞാണെമ്പിയ ചാരും ചരവും

മധുവല്ലേ പൊന്നാച്ചാ…

നീ മാസിയ മധു നിന്റെ ചോര

ചുടു ചോര പൊൻ മകനേ…

നാം പൊട്ടിയ പൊക്ക ലിക്കര

നാം പൊട്ടിയ പൊക്ക ലിക്കര

എങ്ങേ പോയി നല്ലച്ചാ…

നീ വാരിയ ചുടു ചോറോപ്പ് പാം

വെന്തേ പോയി നൻ മകനേ…

അക്കനും മാ മലയോന്നും

നമ്മുട തള്ള എൻമകനേ…

ഈ കായൽ കായും കരയും

ആരുദേയു മല്ല എൻമകനേ…

പുഴു പുളികൾ പക്കി പരുന്തു കൾ

കട ലാന കാൽ കാട്ടുർ വങ്ങൾ

പുഴു പുളികൾ പക്കി പരുന്തു കൾ

കട ലാന കാൽ കാട്ടുർ വങ്ങൾ

പാലാ കാല പരദീ വങ്ങൾ

പുല യാടികൾ നമ്മാലുമൊപ്പം

നരകിച്ചു പൊറുക്കും ഇവിടെ…

ഭൂലോകം തിരുമകനേ…

കലഹിച്ചു മരിക്കും ഇവിടെ

ഇഹലോകം എൻ തിരുമകനേ

Leave a Comment