Pularipoo penne song lyrics


Movie: Ennum eppozhum 
Music : pularipoo penne
Vocals :  vijay yesudas
Lyrics : rafeeq ahmed
Year: 2015
Director: sathyan anthikkad
 


Malayalam Lyrics

പുലരിപ്പൂ പെണ്ണേ ഇളവെയിലും ചുട്ടി
പാതിവായിട്ടേങ്ങാനാണോ
മുടി മേലെ കെട്ടി ഇരുകയ്യും വീശി
കുത്തരി പൊക്കെങ്ങാനാണോ

പമ്മി പമ്മി വന്നാലും
തെന്നി പോകും കാട്ടാണോ
ഉള്ളിനുളളിൽ തീയാളും
ഒരു മഞ്ജു നിലാവാണോ… ഹോയ്

പുലരിപ്പൂ പെണ്ണേ ഇളവെയിലും ചുട്ടി
പാതിവായിട്ടേങ്ങാനോ
മുടി മേലെ കെട്ടി ഇരുകയ്യും വീശി
കുത്തരി പൊക്കെങ്ങാനാണോ

താനാ നാനാ നാനാ..
താനാ നാനാ നാനാ..

നിറ കതിരാലും സ്നേഹ ദീപമാനോ
മുറിവുകളോളും ഒരു പ്രേമ ഗാനവും..

അതിരറിയാതെ അലയുന്ന മെഹമാനോ
ഇതാലിലു രാവും ഒരു മഞ്ജു തുള്ളിയൂ..

എതാ കൊമ്പിലെന്നും ചിരി വെട്ടം തൂക്കി നിൽക്കുന്നു

തൊട്ടാൽ മുള്ളു പോരും ഒരു തോട്ടവാദിയല്ലോ
തൊട്ട് തൊട്ടിലെന്നും പെട്ടെന്നും മായുന്ന
ഒരു ഉച്ച കിനാവാണോ.. ഹോയി

പുലരിപ്പൂ പെണ്ണേ ഇളവെയിലും ചുട്ടി

പാതിവായിട്ടേങ്ങാനോ
മുടി മേലെ കെട്ടി ഇരുകയ്യും വീശി
കുത്തരി പൊക്കെങ്ങാനാണോ

ഹാ.. ആഹാ.. ആ, നാനാ നാനാ..

സ്മരണകൾ മെയ്യും ഒരു തീരാ
ഭൂമിയാനോ രാജ വീഥിയോ..
മിഴികളിലേദോ നാനാവാർണ മൗനമാനോ
കരളിധിലാലും കനലോ വിഷമമോ..

കണ്ടാൽ ഒന്ന് വീണ്ടും ചിരി
കാണൻ തോന്നുന്നുമല്ലോ
മിണ്ടാൻ ഒന്നുകൂടെ ആറും
പിമ്പേ പോരുമല്ലോ

തണ്ടോടിച്ചങ്ങനേ കൊണ്ടു പോകാനുണ്ട്
മുന്തിരി തയ്യാനോ

പുലരിപ്പൂ പെണ്ണേ ഇളവെയിലും ചുട്ടി
പാതിവായിട്ടേങ്ങാനോ

മുടി മേലെ കെട്ടി ഇരുകയ്യും വീശി
കുത്തരി പൊക്കെങ്ങാനാണോ
പമ്മി പമ്മി വന്നാലും

തെന്നി പോകും കാട്ടാണോ
ഉള്ളിനുളളിൽ തീയാളും
ഒരു മഞ്ജു നിലാവാണോ

Leave a Comment