Ponnalle malayalam lyrics


സിനിമ: Robin Hood
സംഗീതം: m jayachandran
ആലാപനം:  jassie gift
വരികൾ: kaithapram
വർഷം: 2009
സംവിധായകൻ: joshy
 

മലയാളം വരികൾ

പൊന്നല്ലേ മുത്തല്ലേ നീ കന്നത്തിൽ മുത്തം വെയ്ക്കാ ഒന്നെന്നെ കെട്ടിപ്പിടിച്ചൊട്ടിച്ചേരാമോ കെട്ടിപ്പിടിച്ചു കൊണ്ട് കള്ളക്കണ്ണടിച്ചെന്നെ പൊള്ളിക്കും നോട്ടം നോക്കീട്ടോടിപ്പോകാതെ മാബസ്സ മൊസ്സാ മൊസാമ (2)

കള്ളിപ്പെണ്ണേ നീ തഞ്ചത്തിൽ പാറാതെ (പൊന്നല്ലെ..)

മിണ്ടാതിരി കൊഞ്ചാതിരി പഞ്ചാരയിൽ കൊല്ലാതിരി വേണം ചുമ ഹാ ചെഞ്ചുണ്ടിലെ വായ്ത്താരിയിൽ വീഴ്ത്താതിരി മിന്നലും കണ്ണിൽ തന്നെ മിന്നിയാൽ മിന്നാമിന്നി മുന്തിരിക്കിണ്ണം പെണ്ണേ തൂവിപ്പോകാതെ (പൊന്നല്ലേ…)

മെയ്മാസമായ് ഉല്ലാസമായ് സംഗീതമായ് സല്ലാപമായ് ഈ മാരിവിൽ പൂന്തോപ്പിലെ പൂമ്പാറ്റയായ് മാറാമിനി പൂക്കളിൽ തെന്നി തെന്നി തൂമഞ്ഞു തുള്ളി തുള്ളി ചെമ്മുകിൽ തേരിൽ കേറി പാടിപ്പോകാല്ലോ (പൊന്നല്ലേ…)

Leave a Comment