Pon thaarame lyrics


Movie: helen 
Music : pon thaarame
Vocals :  vineeth srinivasan, divya s menon
Lyrics : vinayak sasikumar
Year: 2019
Director: Mathukutty Xavier
 


Malayalam Lyrics

പൊൻ താരമേ പവന്കുതിരും
ചേലൊന്നു തുകുമോ
ആകാശമേ അവൾഅഴകിൽ
കണ്ണാടി നോക്കുമോ

കെടാതെ നീ തിളങ്ങണം
വെൺ ചിരിമലർ നാളങ്ങളിൽ
പരാഗമായേ തുടംബനം കിനാവുകൾ

പൊൻ താരമേ പവന്കുതിരും
ചേലൊന്നു തുകുമോ
ആകാശമേ അവൾഅഴകിൽ
കണ്ണാടി നോക്കുമോ

ഇവൾ മുഖം വാടാതെ
കവിൾ മനം ചോരാതെ
പോകുമോ തെന്നലേ
ദിനം-ദിനം ഓരോരോ

സ്വരങ്ങളായേ താലോലം
ആടുമോ തിണകളെ

മായാ മരമാക്കി
നിറമാലി പലനീയ
പെണ്ണെ തോരാമഴ പോലെ
അനുരാഗം നിന്നിൽ ജാലം പേയും

താരാകെ ചാരുതേ താനെ

പൊൻ താരമേ പവന്കുതിരും
ചേലൊന്നു തുകുമോ
ആകാശമേ അവൾഅഴകിൽ
കണ്ണാടി നോക്കുമോ

കെടാതെ നീ തിളങ്ങണം
വെൺ ചിരിമലർ നാളങ്ങളിൽ
പരാഗമായേ തുടംബനം കിനാവുകൾ

പൊൻ താരമേ പവന്കുതിരും
ചേലൊന്നു തുകുമോ
ആകാശമേ അവൾഅഴകിൽ
കണ്ണാടി നോക്കുമോ

Leave a Comment