Malayalam Lyrics
പറയാതെ വന്നേൻ ജീവിതത്തിൽ
നിറമേകി അറിയാതെ
മറുപാതിയായി എന്നുള്ളിൽ
നീ പാടുന്നു മായാതെ
നിലാവേ വെണ്ണിലാവേ മഞ്ജുമായി
മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായ് ഇന്നെന്നേ
പിന്നെയും പൊൻ നിലാവേ വാ
പറന്നേരം നമുക്കായി
നാം ഒരുക്കും വിന്നിലാകെ വാ
പതിവായ നീ എന്ന് നീ
നിറയുന്നു നിനവാകെ
പകൽ ആകെയുള്ളം തുള്ളും ഈ
മുഖം ഒന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ജുമായി
മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായ് ഇന്നെന്നേ
പിന്നെയും പൊൻ നിലാവേ വാ
പറന്നേരം നമുക്കായി
നാം ഒരുക്കും വിന്നിലാകെ വാ
നിന്നിൽ അളിയുന്നേ എൻ ഉയിരു മേലെ
നമ്മൾ ഇണ പിരിയുക വയ്യാത്ത് ഒന്ന് ചേർന്നില്ലേ
തമ്മിൽ അറിയുന്നേ വാക്കു തിരയാതെ
കണ്ണുകളും ഒരു ചെറു ചിരിയും ഇന്ന് മിണ്ടുന്
നേ
കിനാവിൻ നൂറു മോഹങ്ങൾ
നിനക്കായ് കാത്ത് വെച്ചു ഞാൻ
തുടിക്കും നെഞ്ചിലായ് ഇന്നെന്നേ
പിന്നെയും പൊൻ നിലാവേ വാ
പറന്നേരം നമുക്കായി
നാം ഒരുക്കും വിന്നിലാകെ വാ
പതിവായ നീ എന്ന് നീ
നിറയുന്നു നിനവാകെ
പകൽ ആകെയുള്ളം തുള്ളും ഈ
മുഖം ഒന്നു കാണാതെ
നിലാവേ വെണ്ണിലാവേ മഞ്ജുമായി
മണ്ണിലായ് നീ വാ
തുടിക്കും നെഞ്ചിലായ് ഇന്നെന്നേ
പിന്നെയും പൊൻ നിലാവേ വാ
പറന്നേരം നമുക്കായി
നാം ഒരുക്കും വിന്നിലാകെ വാ