Movie: Night drive
Music : paathi paathi
Vocals : kapil kapilan, Nithya mammen
Lyrics : Murukan kattakada
Year: 2022
Director: rajin raj
Malayalam Lyrics
പാത്തി പാത്തി പറയാതെ നമ്മൾ ഇരു
പാതിയായി പതിയേ
പ്രാണനിൽ പ്രണയ നീർ നില തുള്ളി
വീണഴിഞ്ഞു തനിയേ
ശുഭ യാത്ര പോയ ചിരികൾ
ശലഭങ്ങൾ ആയി നിറയേ
അകമേ പാടരും
കുളിരോ പ്രണയം
പാതി പതി പറയാതെ
നമ്മൾ ഇരുപാത്തിയായി പതിയേ
പ്രാണനിൽ പ്രണയ നീർ നില തുള്ളി
വീണഴിഞ്ഞു തനിയേ
പ്രാണനേ പ്രാണനേ
പ്രണനിൽ സ്വസമേ
ജീവനേ ജീവനേ
ജീവ ആശ്വാസമേ
തിരയേരി വന്ന നോവുകൾ
നീർ പെയ്തു തേങ്ങാവേ
അതിലോല ലോലമാക്കും
അനുരാഗ രാമഴ
നിറയേ നനയേ
അലിയോ പ്രിയതേ
പാത്തി പാത്തി പറയാതെ നമ്മൾ ഇരു
പാതിയായി പതിയേ
പ്രാണനിൽ പ്രണയ നീർ നില തുള്ളി
വീണഴിഞ്ഞു തനിയേ
ശുഭ യാത്ര പോയ ചിരികൾ
ശലഭങ്ങൾ ആയി നിറയേ
അകമേ പാടരും
കുളിരോ പ്രണയം