Movie: John luther
Music : oru naalitha
Vocals : najeem arshad, Narayani gopan
Lyrics : vinayak sasikumar
Year: 2022
Director: Abhijith joseph
Malayalam Lyrics
ഒരു നാളിത പുലരുന്നു മേലേ കനവായിരം തെളിയുന്നു താനേ പുഴയായി നാം ആലയുന്ന പോലെ ഹോയ് ചിരി തേടിയീ വഴി
ധൂരേ ധൂരേ
പൂങ്കാട്ടിനോടും പൂവള്ളികളോടും
കൊഞ്ചുകായ് പാത്തിയേ
പൂങ്കട്ടിനോടും പൂവള്ളികളോടും
ചൊല്ലുകായ് നാം നിറയേ
ഒരു നാളിത പുലരുന്നു മേലേ കനവായിരം
തെളിയുന്നു താനേ
ഒരോ പാട്ടു മൂളി പൂങ്കിനവിതാ
എന്നറിയ വാനമേ മിഴിയിലാകവേ കതിരു
ചൂടുവാൻ വാ
കാതോരം കാര്യമോതി വന്നു കാവുകൾ
എന്നരികേയായി നീ മൊഴിയിലായിരം കുളിരു
തൂക്കുവാൻ വാ
മുഖം താനേ തിളങ്ങി മേലെ നാം വൈറലായ കോർത്തും മാനം ചേർത്തും ഒരുങ്ങി നിന്നേ