Onnam kandam lyrics


Movie: Aarattu 
Music : onnam kandam
Vocals :  swetha ashok, narayani gopan,yasin nizar ,mithun jayaraj
Lyrics : rajeev govindan
Year: 2022
Director:  B unnikrishnan
 


Malayalam Lyrics

ഒന്നാം കണ്ടം കേറി ഒന്നര കണ്ടം മാറി ഞാറു കിന്നരി ചൊല്ലു പച്ച വയല് ചുട്ടി ഒറ്റമര കൊമ്പിലാടും തത്ത കൊഞ്ചി പടി
ആ കരിക്കുവീണേ ആറ്റിൻപറമ്പിൻ കൂട്ടിൽ

നാലൊരുങ്ങി നാമൊരുങ്ങി നാദിരങ്ങി വാ നീ.
കുന്നിറങ്ങി കടവിരങ്ങി പുഴയിറങ്ങി വാ നീ ചുരമിരങ്ങി വാ നീ… മല്ലു മല കാട്ടിനുള്ളിൽ മാടല്ലു കൊത്തനാതരു? മടല്ലു കോത്തനാഥരു…

പോരന്മയോ നേരന്മയയോ ഈരു തിരിയേറ്റ് പോരന്മായോ? രാവണ്ണി നാം നാലെണ്ണം ഘനാ ഖാന മാന്തോട്ടം ആരാദി നാം ആ …മഞ്ഞപ്പൂ വാരിനിറയ്ക്കും

മഞ്ഞ കാറ്റൊടിവണ്ണേ… ഓത്തു നടരാതി കാട്ടിൽ പൂവേകി പാഞ്ഞത്തരേ… എല്ലാരും എല്ലാരോടും കയ്യ് തട്ടി മെയ്യടി നിന്നെ കണ്ടോരം കണ്ണും പൊതി കണ്ടോളാം മിണ്ടിയതരേ…

ആരാധ്യവും ആദരവും നടകേ പാടും പൊന്ന് മേഘമകളേ…. ആരറിലുണരും നാടേ ഉഴലും
പന്തലൊരുങ്ങി പന്തമൊരുങ്ങി ചന്ദിര ചന്ദമയീ …. കുന്നിറങ്ങി കടവിരങ്ങി പുഴയിരങ്ങി വാ നീ

ചുരമിരങ്ങി വാ നീ… മല്ലു മല കാട്ടിനുള്ളിൽ മാടലു കൊത്തനാതരു മാടലു കൊത്തനാതരു…
കുന്നിറങ്ങി കടവിരങ്ങി പുഴയിരങ്ങി വാ നീ

ചുരമിരങ്ങി വാ നീ… മല്ലു മല കാട്ടിനുള്ളിൽ മാടലു കൊത്തനാതരു മാടലു കൊത്തനാതരു… (2)

Leave a Comment