Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the schema-and-structured-data-for-wp domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u542810642/domains/keralalyrics.com/public_html/wp-includes/functions.php on line 6114
Narabali song lyrics – Keralalyrics.com
MALAYALAM LYRICS COLLECTION DATABASE

Narabali song lyrics

Movie: Nayattu 

Music : Narabali

Vocals :  vedan
Lyrics : vedan
Year: 2021
Director: vishnu vijay
 
Malayalam Lyrics

നായാട്ടിനു നരബലി ഇര നീ ഞാൻ
കാട്ടിൽ നരി തേടും മുയൽ നീ ഞാൻ
പോരിൽ തെരുവ് തകർന്ന് ഉടവാളുടഞ്ഞാ വീരർ നീ ഞാൻ

മഴനീരു വീഴുവൻ കതിരുന്ന
പല കാറ്റ് പൂക്കലിന് വെറുതെ കരിഞ്ഞു
വ്യവസ്ഥകൾ പെരുമ്പുമ്പോൾ വരിഞ്ഞതിൽ
നാം ആത്മാവുദഞ്ഞു

ഈ ഭൂമി പന്തത്തിൽ ആധിയും
ആന്ധ്യവും ഇല്ലാതെ നാം അലഞ്ഞു
നാം ചോര തൂറടിച്ചു പാലാ
വേട്ട നായകളോ പുരകെ അലഞ്ഞു

പതിയേ എൻ ഉയിർ ഒരു ചാലായി പുഴയായി കടലായി സർവം നിറഞ്ഞു
ആ അഴകദലു കടന്നതിൽ ആലയിൽ മിച്ചം നുരയായി മറഞ്ഞു

പതിയേ എൻ ഉയിർ ഒരു ചാലായി പുഴയായി കടലായി സർവം നിറഞ്ഞു
ആ അഴകദലു കടന്നതിൽ ആലയിൽ മിച്ചം നുരയായി മറഞ്ഞു

നായാട്ടിനു നരബലി ഇര നീ ഞാൻ
കാട്ടിൽ നരി തേടും മുയൽ നീ ഞാൻ
പോരിൽ തെരുവ് തകർന്ന് ഉടവാളുടഞ്ഞാ വീരർ നീ ഞാൻ

ഒരു കാറ്റു ചെടിയിലായിൽ പ്രാണൻ പൊതിഞ്ഞു
ഇരവും പകലും അത് കാക്കാൻ കിനാഞ്ഞു
പാതിരാത്രിയിൽ ഭീതി പടർന്നേ മഴക്കാടുകൾ
തീയിലമർന്നൊരു കാട്ടു ചെടിയിലയിൽ പ്രാണൻ പൊതിഞ്ഞു

ഇരവും പകലും അത് കാക്കാൻ കിനാഞ്ഞു
പാതിരാത്രിയിൽ ഭീതി പടർന്നേ മഴക്കാടുകൾ
തീയിലമർന്നു..

കർമ്മം താഴെ ചെറു പറവകളായി നാം എങ്കോ പറന്നു
പുന്നമ്പിൽ മേലെ ഒരു ജലത്തുള്ളിപ്പോൾ പ്രാണൻ ഇരുന്നു

കരകടുക്കനകുന്നു ലോകവും അശകളും നാം പണ്ടേ മരിച്ചു
കാഴുമരമഠത്തിൽ അഭയം തേടി കനവുകളും മണ്ണോടു മറഞ്ഞു

നായാട്ടിനു നരബലി ഇര നീ ഞാൻ
കാട്ടിൽ നരി തേടും മുയൽ നീ ഞാൻ
പോരിൽ തെരുവ് തകർന്ന് ഉടവാളുടഞ്ഞാ വീരർ നീ ഞാൻ

എരിതീയിൽ ഉരുകി ഉറുകി എൻ ഉയിരു കുരുതി കുരുതി ഏഹ്…
പതിയേ ചുടുകിനാ മുഴക്കി അതിൽ കൂനുറുമ്പു പരത്തി

Leave a Comment