Movie: Varane aavshyamund
Music : Muthunne kannukalil
Vocals : swetha mohan
Lyrics : santhosh varama
Year: 2020
Director: Anoop sathyan
Malayalam Lyrics
മുട്ടുന്നേ കണ്ണുകളിൽ
ചെന്നൈ പൊങ്കനാവിൽ
മദിരാശി നീ കനവിൻ
നിറം കൂട്ടുന്നവരിൽ
വരുവൂർ എതിരേൽക്കുവൻ
തെരു നടവഴികളിൽ
കോലം പോടും
അറുമുഖി
മുട്ടുന്നേ കണ്ണുകളിൽ
ചെന്നൈ പൊങ്കനാവിൽ
മദിരാശി നീ കനവിൻ
നിറം കൂട്ടുന്നവരിൽ
മല്ലികമലർ ചൂടി.. ആആ..
മല്ലികമലർ ചൂടി
പല്ലുവർ കുറൽ പടി
കാൽ ചിൽമബു അണിയും സഖി
നീ മീറ്റും
പൂ നടയിൽ
ചെറുന്നു
ഹൃദയം നിരയേ
ഒരായിരം മോഹൻഗലുമായി
നീ ഏകും
കാഴ്ചകളിൽ
എന്നെന്നും എന്നെന്നും
സിരകലിലാകെ
ആവേശവും ഉല്ലാസവും
ഉണർന്നു തുടിച്ചു പറന്നിടാൻ
ദാവണി അഴകിന്റെ…
അഴകേ……
ദാവണി അഴകിന്റെ
ചേലേഴും ഇളംപ്രായം
മറാത്ത തമിഴ് പെങ്കൊടി
നീ എന്നും
കൗത്മാം
ഒറോറോ
പുതു മനമേകി