Movie: Pathu kalpanakal
Music : Mulmuna
Vocals : Mithun Eshwar
Lyrics : Mithun Eshwar
Year: 2016
Director: Don Max
Malayalam Lyrics
ഓഹോഹൊഊഊ ഹോഹോ ഓഹോഹൊഊഊ ഹോഹോ ഓഹോഹൊഊഊ ഹോഹോ (2 തവണ)
ഓഹോഹൊഊഊ
മുള്മുന കൊണ്ടിന്നകളേ
ഇവിടെ ദൂരെ നീ എവിടെയോ…
ചെറുകുറുമ്പുകൾ എവിടെ
നിന്റെ ചിരികൾ എങ്ങുപോയി… (2 തവണ)
കനലറിയുന്ന കാലം
ഇന്നിവിടെ ചെറു തെന്നലേ….
മിഴി നനയുന്ന മേഘം
അങ്ങകലെ മറയുന്നുവോ….
മഞ്ജു പോയതേന്തി തേന്തിനോ….
അവിടെ പോയതേന്തി തെന്തിനോ….
മുള്മുന കൊണ്ടിന്നകളേ
ഇവിടെ ദൂരെ നീ എവിടെയോ…
ചെറുകുറുമ്പുകൾ എവിടെ
നിന്റെ ചിരികൾ എങ്ങുപോയി… (2 തവണ)
ഓഹോഹൊഊഊ ഹോഹോ ഓഹോഹൊഊഊ ഹോഹോ ഓഹോഹൊഊഊ ഹോഹോ (2 തവണ)