Movie: saras
Music : Mele vinpadavukal
Vocals : sooraj santhosh
Lyrics : shaan rahman
Year: 2021
Director: Jude antany jospeh
Malayalam Lyrics
ഏലാ ഏലാ ഏലാ എലാ
മേലെ വിൻപടവുകൾ മേലേ
ചെന്നേരം പൂഞ്ചിറകുകാലലേ
ഈ നെഞ്ചിന്റെയുള്ളിൽ മിന്നും സ്വപ്നങ്ങളോ
ഇന്നാകാശം തോട്ടണയും മേഘങ്ങളേ
ഇരുൾ മായും പുലർ നേരം വരവായ്
മേലെ വിൻപടവുകൾ മേലേ
ചെന്നേരം പൂഞ്ചിറകുകാലലേ
തരാര നാരേ രേ…
താരാ നാരേരാ…..
ഹേ പാതിവായ് ഉള്ളിൽ നൂറു വർണം
മനസ്സിൻ താലിൽ കാട്ടുവെക്കുന്നേ
നിനവെഴുതാൻ
ഒരു കാണ നൂലിൽ കോർത്തെടുക്കും
കടകൾ മേലെ പീലി നീർത്തുന്നേ
തിരയഴകായ്
കുളിരൂമീ നിമിഷങ്ങളിൽ
പ്രിയമുള്ളൊരാൾ അരികിൽ വന്നു
തുടരുന്നോരീ വഴിയാത്രയിൽ
പ്രണയാർദ്ധമാം തണലു തന്നു
ഇളം കാട്ടുഒഴിഞ്ഞു പോകുമ്പോൾ
ഇമ ചിമ്മി നിന്ന് ചിരിയോട്…
മേലെ വിൻപടവുകൾ മേലേ
ചെന്നേരം പൂഞ്ചിറകുകാലലേ
ഈ നെഞ്ചിന്റെയുള്ളിൽ മിന്നും സ്വപ്നങ്ങളോ
ഇന്നാകാശം തോട്ടണയും മേഘങ്ങളേ
ഇരുൾ മായും പുലർ നേരം വരവായ്